Translate

Friday, May 4, 2018

കെ സി ആർ എം നോർത്ത് അമേരിക്കയുടെ എട്ടാമത് ടെലികോൺഫെറെൻസ്

പ്രിയരേ,
കെ സി ആർ എം നോർത്ത് അമേരിക്കയുടെ എട്ടാമത് ടെലികോൺഫെറെൻസ് മെയ് 09,2018 ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (Eastern Standard Time)  നടത്തുന്നതാണ്
വിഷയം 'എൻഡോഗമിയും ഇടവകാംഗത്വവും'. 
വിഷയം അവതരിപ്പിക്കുന്നത് ക്നാനായ സമുദായാംഗവും  വിഷയത്തെ സംബന്ധിച്ച്ചരിത്രപരവും സാമൂഹ്യവും സഭാപരവും എന്നുവേണ്ട  വിഷയത്തിൽ പ്രായോഗിക പരിജ്ഞാനവുമുള്ള ശ്രീഎബ്രഹാം നെടുങ്ങാട്ട് (ഷിക്കാഗോആണ്
ആ ചർച്ചയ്ക്ക് ആമുഖമായി ഞാനൊരു ലേഖനം എഴുതിഅത് www.emalayalee.comwww.malayalamdailynews.com എന്നീ മാധ്യമങ്ങൾ പ്രസിദ്ധം ചെയ്തതിൻറെ ലിങ്ക്ചുവടെ ചേർക്കുന്നു.



സ്നേഹപൂർവ്വം,

ചാക്കോ കളരിക്കൽ

No comments:

Post a Comment