Translate

Saturday, December 23, 2017

ആലഞ്ചേരീ അല്മായശബ്ദം ശ്രവിക്കൂ

http://www.pravasishabdam.com/mar-alencherry-land-scam/
മാർ ആലഞ്ചേരിയുടെ ഹൃദയസ്തംഭനം രഹസ്യങ്ങളും കിംവദന്തികളും മുകളിൽ കൊടുത്തിട്ടുള്ള ലിങ്കിൽ നിന്നു വായിക്കുക. അടിസ്ഥാന കാരണം ആത്മീയാചാര്യന്മാർ അവർ കൈകാര്യം ചെയ്യേണ്ടതില്ലെന്ന് ബൈബിൾ നിർദ്ദേശിച്ചിട്ടുള്ള ഭൗതിക ഇടപാടുകളിൽ വിവരവും വിവേകവും സുതാര്യതയുമില്ലാതെ ഇടപെടുന്നതാണ്. സഭാ സ്വത്ത് ഇടവക യോഗത്തിനും പള്ളി പ്രതിപുരുഷയോഗത്തിനും നല്കിയിരുന്ന നമ്മുടെ പാരമ്പര്യം വീണ്ടെടുക്കണം എന്ന   KCRM നിലപാട് ആവർത്തിക്കാൻ മാത്രമേ അല്മായശബ്ദം തയ്യാറുള്ളു.

2 comments:

  1. http://www.pravasishabdam.com/syro-malabar-church-property-sale-cheating-issue-exclusive-report/

    ReplyDelete
  2. http://dailyindianherald.com/syro-malabar-land-issue-priests-are-giving-complaint-to-pope-francis/

    ReplyDelete