Translate

Monday, September 18, 2017

കക്കൂസ് ഏഴല്ല ,എട്ടാണ്!

ഒരു തിരുത്ത് ,= കക്കൂസ് ഏഴല്ല ,എട്ടാണ്!
"ഞാനും എന്റെ കുടുംബവുമൊ, ഞങ്ങൾ പള്ളിയിൽ പോകാറില്ല" എന്ന ഇന്നലത്തെ എന്റെ കുറിപ്പിൽ, എന്റെ സ്നേഹിതൻ  കാഞ്ഞിരപ്പള്ളിക്കാരൻ എന്നെ തിരുത്തി! അതിയാനു  ''കക്കൂസ് ഏഴല്ല, എട്ടാണ്' പോലും! നവദ്വാരങ്ങൾ പോലെ ഒന്പതായാലും നമുക്കെന്താ ചേതം>അവർക്കു മാറിമാറി തൂറാം !
''ഉണ്ണണം പുണരണം ഉറങ്ങണം; ഉണർന്നാലുടൻ തൂറണം, പിന്നെ ഒത്താൽ നാലാളെ കാറുകാണിക്കാൻ കാറുകൾ മാറിമാറി പള്ളിയിൽ കൊണ്ടുപോകണം! ഇതാണിന്നിന്റെ ക്രിസ്ത്യാനി!ദൈവനീതിയറിയാത്ത നിക്രിഷ്ടജീവി പാതിരിയുടെയും ,പോഴൻ പാസ്ടരുടെയും നാറിയ വായാടിത്തരം കേട്ട് അച്ചായാ നിന്റെ ചെവി ചൊറിഞ്ഞാൽ, കാറിന്റെ 'കീ' കൊണ്ടും ചെവിചൊറിയാം ! ചിലപ്പോൾ താക്കോൽ ഉള്ളിൽ കയറി 'ബ്രെയിൻ സ്റ്റാർട്ട്' ചെയ്‌താൽ, പാവം  കർത്താവും രക്ഷിക്കപ്പെടും! നോട്ടെണ്ണൽ യന്ത്രംവച്ചു യുഡിയെഫ് നെ കൊന്ന നസ്രാണീ, കായലിലും കയ്യിട്ടുവാരുന്ന [എൽഡീയെഫ്നെ ആ കായലിൽ മുക്കിക്കൊല്ലാൻ ശ്റമിക്കുന്ന] ക്രിസ്ത്യാനി, മരണമെത്തുന്ന നേരത്ത് കാറിന്റെ 'കീ' നീ ചെവിയിൽ ഇടരുതേ .. ചിലപ്പോൾ ബുദ്ധി 'സ്റ്റാർട്ട്' ആയാലോ!? കണ്ണീർക്കായലിൽ പിന്നെ നീ മുങ്ങിച്ചാവും ! ''വിട്ടിട്ടു പോകേണ്ടവ ഒക്കെയും നേടുവാനെൻ യഗ്നയാമണങ്ങളെ ഞാൻ നിരർത്ഥമാക്കി'' എന്ന് നിന്റെ ഉൾമനം തെങ്ങേണ്ടിയും വരും, നിന്നിലെ 'നീ' എന്ന ബോധം അവനിൽ [ഈശനെന്ന 'യൂണിവേഴ്സൽ കോൺഷ്യസ്നെസ്സിൽ'] അലിയുംവരെ ! 

"അർത്ഥമേറിടാൻ നരൻ മിഥ്യയിൽ കൂട്ടുന്നൊരു 
വ്യർത്ഥമാം കണക്കാല്ലോ മർത്യജീവിതമോർത്താൽ;
ഒടുവിൽ ലാഭം നോക്കാൻ അനുവാദം ലഭിച്ചോർ 
ഒഴുക്കും കിടക്കയിൽ അനുതാപത്തിന് കണ്ണീർ !

മരണം വരദാനമായ്‌ ഒന്നിരന്നാലും, കരച്ചിൽ 
കാണാ ദൈവം പറയുംപോലുമാണ് ;
''എന്നെ നീ അറിഞ്ഞില്ല , നിന്നെ ഞാൻ അറിയീല 
നീതിയിൻസൂര്യൻ അന്ധകാരത്തെ അറിയീല.... ''

''അതിഥി ദേവോഭവ'' എന്നറിയാത്തവനെ ,''ഈശാവാസമിതം സർവം''എന്ന് മാനിക്കാത്തവനെ .മോദിജി നിന്നെ 'സൺഡേസ്കൂൾ' പഠിപ്പിക്കും നിശ്ചയം! നികുതിപിരിച്ചു കൊല്ലും, ദാനംചെയ്യാത്തവനെ .... samuelkoodal 

No comments:

Post a Comment