Translate

Thursday, December 1, 2016

തിരുനാൾ ആഡംബരം കുറച്ച് ''മാതൃകാപരമായ'' ജീവകാരുണ്യപ്രവർത്തനം

ശ്രീ. പി. സി. റോക്കി അയച്ചുതന്ന ആക്ഷേപഹാസ്യസ്വഭാവമുള്ള ഈ പ്രസ്താവനയുടെ അടിക്കുറിപ്പ് പ്രത്യേകം ശ്രദ്ധിക്കുക. 
N.B.
1. പെരുന്നാള്‍ പ്രദക്ഷിണത്തിന് മുത്തുക്കുട എഴുന്നള്ളിക്കുന്നതിന് കുടുംബയൂണിറ്റംഗങ്ങള്‍ നൂറു രൂപാ വീതം, ആയിരം രൂപാ കൂടാതെ നല്കണമെന്ന് 27-11-16-ലെ ഞായറാഴ്ച കുര്‍ബാനപ്രസംഗത്തില്‍ പറയുകയുണ്ടായി.
2. 980 കുടുംബങ്ങളുള്ള ചേരാനല്ലൂര്‍ പള്ളിയില്‍ പെരുന്നാള്‍പിരിവ് ആയിരത്തി ഒരുനൂറ് രൂപാ.
തൊട്ടടുത്ത ആയിരത്തി ഇരുനൂറോളം കുടുംബാംഗങ്ങളുള്ള കൂടാലപ്പാട് സെന്റ് ജോര്‍ജ് പള്ളിയിലെ പെരുനാള്‍ പിരിവ് അഞ്ഞൂറു രൂപാ മാത്രം.




1 comment:

  1. ഇപ്പോള്‍ കിട്ടിയത്:
    ഈ പെരുന്നാള്‍ പ്രമാണിച്ച് കാലടി-തോട്ടുവാ PWD റോഡ് ഇന്ന് വൈകുന്നേരം ആറര മണിമുതല്‍ ബ്‌ളോക്കുചെയ്തിരിക്കുന്നു. അധികാരികളെ വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതര മതസ്ഥരും ഈ ദുര്‍മാതൃക പിന്തുടരുകയും ഭരണകൂടം പിന്തുണയ്ക്കുകയും ചെയ്താല്‍.....ലേഖകന്‍ ശ്രീ. പി.സി. റോക്കി ഫോണിലൂടെ അല്മായശബ്ദത്തോട് പങ്കുവച്ച ആശങ്ക അതേ വികാരത്തോടെ വായനക്കാര്‍ക്കേവര്‍ക്കുമായി പങ്കുവയ്ക്കുന്നു.
    അഡ്മിനിസ്‌ട്രേറ്റര്‍

    ReplyDelete