Translate

Sunday, October 2, 2016

Selfie: വിശുദ്ധ കലാപം - Part 2 | 8th May 2015 | Full Episode

1 comment:

  1. യുട്യൂബിലുള്ള ഈ വേദിയിലെ ചർച്ച വളരെ രസകരമായിരിക്കുന്നു. ആരും കാണാതെ പോകരുത്. ബഹുമാനപ്പട്ട തേലെക്കാട്ടച്ചൻ ഉത്തരം കിട്ടാത്തതുകൊണ്ട് രോഷാകുലനായി പൊട്ടിത്തെറിക്കുന്നത് കേൾക്കാം. മഠത്തിലായിരുന്ന സമയം ദാരിദ്ര്യ വ്രതത്തിന്റെ പേരിൽ കോളേജ് പ്രിൻസിപ്പാളായിരുന്ന രശ്മിക്ക് പോലും അടിയിൽ ധരിക്കാൻ രണ്ടു ഷഡികളാണ് അനുവദിച്ചിരുന്നതെന്നു പറയുന്നു. മദർ തെരസായുടെ ദാരിദ്ര്യവ്രതം ചൂണ്ടിക്കാണിച്ച് രണ്ടു ഷഡ്ഢികൾ കൊണ്ട് തൃപ്തിപ്പെടാൻ തേലെക്കാടനും. 'പുരോഹിതർ മഠത്തിനുള്ളിൽ ദാരിദ്ര്യവ്രതം പ്രസംഗിച്ചു മഠം കുളമാക്കാറുണ്ടെന്നു' മഠം വിട്ട മറ്റൊരു കന്യാസ്ത്രീയും. ഉത്തരം മുട്ടുന്ന തേലെക്കാടൻ വിറയ്ക്കുന്നതും വിയർക്കുന്നതും കാണാം.

    ReplyDelete