Translate

Tuesday, September 13, 2016

സത്യജ്വാല – സെപ്റ്റംബർ 2016

സത്യജ്വാല – സെപ്റ്റംബർ 2016
സഭാ പൗരോഹിത്യം അനീതിയുടെ കാലാൾ സ്ഥാപനം – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), സഭാനേതൃത്വത്തിന്റെ വഞ്ചനയിൽ തകർന്ന കേരളത്തിലെ ദളിത് കത്തോലിക്കർ – ജോസഫ് പനമൂടൻ, അക്രമികൾ തട്ടിക്കൊണ്ടു പോയ ബിഷപ്പ് ഗല്ലേലായും സഭയുടെ നിശ്ശബ്ദതയും – ജോസഫ് പടന്നമാക്കൽ, സഭയിലെ അനീതികൾക്കെതിരെ ശബ്ദമുയർത്തേണ്ടത് ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ കടമ – അഡ്വ. ഇന്ദുലേഖാ ജോസഫ്, പ്രാർത്ഥനയുടെ പേരിൽ പണം തട്ടിയ വൈദികനെതിരെ ക്യാൻസർ രോഗിയായ വീട്ടമ്മ കോടതിയെ സമീപിച്ചു, സീറോയിലേക്കു വളരുന്ന സഭ – ജോസഫ് മാത്യു, പ്രവാസികത്തോലിക്കരെ സംബന്ധിക്കുന്ന ഔദ്യോഗിക മാർഗ്ഗരേഖ – ജോസഫ് മറ്റപ്പള്ളി, മദ്രാസ്സിലെ സീറോ-മലബാർ മക്കളുടെ തളരാത്ത പോരാട്ടത്തിന്റെ കഥ – പി സി ജോസഫ്, മേരിയാണു താരം – ഇപ്പൻ, വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസിസ് കല്ലറക്കലിന് അഭിനന്ദനങ്ങൾ – എബനൈസർ ചുള്ളിക്കാട്ട്, താമരശ്ശേരി ബിഷപ്പിന് കാത്തലിക് ലേമെൻ അസ്സോസിയേഷന്റെ കത്ത്, ക്നാനായാ പ്രശ്നം, ഒരു പ്രതികരണം – ചാക്കോ കളരിക്കൽ (യു എസ് എ), പോപ്പിന്റെ പരസ്യകുമ്പസ്സാര വിഷയങ്ങൾ – പി കെ മാത്യു ഏറ്റുമാനൂർ, ദൈവങ്ങളേക്കുറിച്ച് ഒരു പഠനം – റവ. ഡോ. ജെ ഔസേപ്പുപറമ്പിൽ, ബൈബിൾ വായിക്കാൻ വേണ്ടി സഭ മാറിയ കഥ – ഡോ. സി പി മാത്യു, ഞാറക്കൽ കന്യാസ്ത്രികൾക്കെതിരെ നടന്ന കൈയ്യേറ്റവും കേരളാ ഹൈക്കോടതിയിലെ വൻ തട്ടിപ്പും (പുസ്തക നിരൂപണം) – ഡോ. എം ലീലാവതി, മദർ തെരേസാ – പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം, സത്യജ്വാലക്ക് വിജയാശംസകൾ – പ്രൊഫ. ജോൺ എം ഇട്ടി, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം – ഓൾ ഇന്ത്യ കാത്തലിക് അസ്സോസിയേഷൻ, മരിച്ചടക്കു നിഷേധിച്ചു പുരോഹിതൻ മൃതദേഹത്തെ അപമാനിച്ചു, – റജി ഞള്ളാനി, രസഗുള – അലോഷ്യസ് ജോസഫ്, മല തുരക്കുന്ന മൂഷികന്മാരും മഠം ചാടിയ സോദരിയും – ഇപ്പൻ…….. Download Now

No comments:

Post a Comment