Translate

Thursday, May 19, 2016

ചെറുവാണ്ടൂർ പള്ളിയിൽ നടന്ന വ്യക്തിഹത്യാ പ്രസംഗം - ചില ചിന്തകൾ

മെയ് ലക്കം സത്യജ്വാലയിൽ ജോർജ് മൂലേച്ചാലിൽ എഴുതിയത് 



1 comment:

  1. James Kothakulathil ഞാനീയിടെ ചങ്ങനാശ്ശേരി ആർച് എപ്പിസ്കോപ്പൽ അരമനയിൽ ഒരു പരാതി കൊടുക്കാനിടയായി . "അരമനപ്പത്രത്തിൽ " വേണം പരാതി നല്കാൻ.മുഴുവൻ പരാതിയും അരമനപ്പത്രത്തിൽത്തന്നെ വേണം . എന്നുവെച്ചാൽ പരാതി 10 പേജുണ്ടെങ്കിൽ 10 പത്രം വേണം .പോരാ ,പരാതി 2 കോപ്പി വേണം , 2-ഉം ഒറിജിനൽ ആയിരിക്കണം. പരാതി 10 പേജുണ്ടെങ്കിൽ 20 പത്രം വേണം എന്നു ചുരുക്കം. ഇനി ഈ പത്രത്തിനു ക്രമനംപരോ വിലയോ രേഖപ്പെടുത്തിയിട്ടില്ല. അരമനേന്നു വാങ്ങിച്ചാൽ 5 രൂപ , അതിരന്പുഴേന്നു വാങ്ങിയപ്പം 10 രൂപ. രസീതുമില്ല. പെട്ടിക്കടേലെ വില അന്വേഷിച്ചില്ല , കിട്ടുവാരിക്കും " കാട്ടിലെത്തടി ;തേവരുടെയാന ; പിടിയെടാ പിടി . " എന്നല്ലാതെ എന്തു പറയാൻ!

    ReplyDelete