Translate

Tuesday, March 15, 2016

സത്യജ്വാല മാർച്ച് 2016

സത്യജ്വാല മാർച്ച് 2016
ഡൽഹിയിലെ അത്മായാ വിജയം – മുഖക്കുറി (മൂലേച്ചാലിൽ), സീറോ മലബാർ റീത്തു രാഷ്ട്രീയം ചെന്നൈയിലേക്കും – ഡോമിനിക് സാവിയോ ചെന്നൈ, ബ്രിസ്ബണിലെ സീറോ മലബാർ പള്ളിത്തർക്കം കോടതിയിലേക്ക് – ഓസ്ട്രേലിയൻ മലയാളി, കുമ്പസാരക്കൂടുകളുടേ കുമ്പസ്സാരം – ഇപ്പൻ, ഫാഷിസം, കട്ടവനെ കിട്ടിയില്ലെങ്കിൽ – സി രാധാകൃഷ്ണൻ, കർത്താവ് കേരളത്തിൽ വന്നപ്പോൾ – മാത്തുക്കുട്ടി കുന്നപ്പള്ളി, മാർപ്പാപ്പായുടെ പരസ്യ കുമ്പസ്സാരം – പി കെ മാത്യു, സഭാഭരണ വഴികളും… – ഇ കെ വർഗ്ഗീസ്; സാക് നെടുങ്കനാൽ, ജെയിംസ് ഐസക്, വി ടി വർക്കി വാണിയംപറമ്പിൽ, സന്തോഷ് ജേക്കബ്, റവ. ഡോ. സിപ്രിയൻ, ഡോ. സി പി മാത്യു, അഡ്വ. ചെറിയാൻ കൂടല്ലൂർ, ഫാ. ഡേവിസ് കാച്ചപ്പള്ളി, ജോസഫ് കാലായിൽ റോഷൻ ഫ്രാൻസിസ് തുടങ്ങിയവരുടെയും പ്രൗഢ ലേഖനങ്ങൾ ….. Download now

1 comment:

  1. കട്ടവനെ കിട്ടിയില്ലെങ്കിൽ – സി രാധാകൃഷ്ണൻ വായിക്കാന്‍ സന്ദര്‍ശിക്കുക http://catholicreformation-kcrm.blogspot.com/2016/03/httpalmayasabdam.html

    ReplyDelete