Translate

Friday, August 14, 2015

സത്യജ്വാല ആഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ചു!


ആർഭാട പള്ളികൾ: മാർ ആലഞ്ചേരിയെ പിന്തുണക്കുക (മുഖക്കുറി), സഭാ ചരിത്രത്തിന്റെ തനിയാവർത്തനം- ജെയിംസ് ഐസക്, പാറേൽ പള്ളി- ദു:ഖ രംഗങ്ങൾ, അതിരമ്പുഴയിലെ ജനങ്ങളോട് മനസാക്ഷി സംഘം, ഫാമിലി സിനഡും ഭാരത മെത്രാന്മാരും, മാർ കുന്നശ്ശേരി രഹസ്യമായി സമുദായത്തെ ദ്രോഹിക്കുന്നു, ഡോ. സിപ്രിയൻ ഇല്ലിക്കമുറിയോട് സ്നേഹപൂർവ്വം ജോയി ഒറവണക്കുളം, പള്ളിപ്രസംഗങ്ങളും വ്യ്ക്തിത്വ ഹത്യയും, മെത്രാന്മാരുടെ വർഗ്ഗീയ പായസം വാർപ്പിൽ…. ഡൗൺ ലോഡ്ചെയ്യുക 
സത്യജ്വാലയുടെ എല്ലാ ലക്കങ്ങളും ഡൗൺ ലോഡ് ചെയ്തു സൂക്ഷിക്കുക !

No comments:

Post a Comment