Translate

Saturday, June 27, 2015

കെ സി ആര്‍ എം ജൂണ്‍മാസ ചര്‍ച്ച


4 comments:

  1. Actual Jesus was nothing more than the Carpenter of Nazareth. Christ is the one to whom the fertile
    imagination of celibate theologians who were trying to find out how many angels can stand on the pin
    point of a needle james kottoor

    ReplyDelete
  2. കടുവയെ പിടിച്ച കിടുവ

    ന്യു ജേഴ്സി :- ഈസ്റ്റ്‌ മിൽസ്റ്റോണിൽ പുതുതായി പണിതീർത്ത സീറോ മലബാർ സെന്റ്‌
    തോമസ് പൊരോണ ചർച്ചിൽ ഫാ. തോമസ് കടുകാപ്പിള്ളി ഇടവകാംഗങ്ങളുടെ എതിർപ്പിനെ
    അവഗണിച്ച് മാമോന്റെ കിരീടം അതായത് ക്ലാവർ കുരിശ് അൽത്താരയിൽ പ്രതിഷ്ടിക്കുവാനുള്ള
    ശ്രമത്തിലാണ് . ഇടവകയിലെ ചില തല്പരകക്ഷികളുടെ ഇംഗിതത്തിനു വഴങ്ങികൊണ്ട്
    ഫാ. തോമസ് കടുകാപ്പിള്ളി ചെയ്തുകൂട്ടുന്ന ഈ നെറികേടിനെ ഇടവകയിലെ ഏതാണ്ട്
    85% ത്തോളം വിശ്വാസികൾ എതിരാണ് . എന്നിട്ടും ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ
    അഭ്യർത്ഥന പാടെ നിഷേധിച്ചുകൊണ്ട് അത്മായരെ മാമോനെ വണങ്ങാൻ നിർബന്തിതരാക്കുന്നു.
    ഈ അടിച്ചേല്പിക്കൽ ചിക്കാഗോ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ നിർദ്ദേശ-
    പ്രകാരമാണെന്ന് പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമില്ല .

    പള്ളിക്കുള്ളിൽ മാമോന്റെ കിരീടമായ ക്ലാവർ കുരിശും , ഹിന്ദുക്കളുടെ ദേവനായ പരമ
    ശിവന്റെ ലിംഗസമാനമായ നിലവിളക്കും പള്ളിക്കുള്ളിൽ സ്ത്ഥാപിച്ചാൽ പള്ളി അശുദ്ധമാകും എന്ന്
    മാത്രമല്ല നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ സാമ്യപ്യം പള്ളിയുടെ അഞ്ചയൽവക്കത്തുപോലും
    ഉണ്ടായിരിക്കത്തില്ലെന്നു നാം മനസിലാക്കണം.എന്തുകൊണ്ട് ഈ തല തെറിച്ച വൈദികൻ ദൈവനിന്ദ
    പ്രവർത്തിക്കുന്നു. ഇടവകയിലെ അത്മായരെ ഒന്നടങ്കം കബളിപ്പിച്ചു വിഡ്ഡികളാക്കാൻ ശ്രമിക്കുകയാണോ.
    വികാരിക്ക് കൂട്ടുനിൽക്കുന്ന ചില തൽപരകഷികളുടെ ഭാര്യമാരും സഹോദരിമാരും വികാരിയെ പലതും
    പറഞ്ഞ് പ്രലോഭിപ്പിക്കുന്നു . ഫാ . തോമസ് കടുകാപ്പിള്ളി , ഇനി ടെക്സാസിലെ ഡാളസ്സിനടുത്ത്
    ഗാർലാണ്ടിലുള്ള സെന്റ്‌ തോമസ് ഫൊറോനാ കാത്തലിക് ചർച്ച് വികാരിയായിരുന്ന ഫാ . ജോജി
    കണിയാം പടിയെ കവച്ച് വയ്ക്കാനുള്ള തന്ത്രപ്പാടിലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .

    അച്ഛൻ എന്തുവേണമെങ്കിലും ചെയ്തോ ഞങ്ങൾ പുറകിൽ ഉണ്ട് എന്ന കാഴ്ച്ചപ്പാടിലാണ് ഇടവകയിലെ
    ചില വനിതകൾ. ആർക്കും വയ്ക്കാം , എവിടെയും വയ്ക്കാം , എപ്പോഴും വയ്ക്കാം എന്ന രീതിയിൽ
    അഴിഞ്ഞാടിനടക്കുന്ന ചില കൊച്ചമ്മമാർഅച്ഛനു താങ്ങായും താങ്ങാനായും ഉണ്ടെങ്കിൽ ന്യു ജേർഴ്സിയിലും
    മറ്റൊരു ജോജിമോൻ ഉടലെടുക്കുന്നതിൽ തെറ്റുപറയാൻപറ്റുമോ!. ഗാർലാണ്ടിൽ ജോജിമോൻ എന്ന വിത്തുമൂരി
    20 കുടുംബങ്ങളിൽ കയറി അർമാതിച്ചുവെങ്കിൽ ന്യു ജേർഴ്സിയിൽഅത് മൂന്നിരട്ടിയായി തിരുത്തുവാനും
    ഫാ . തോമസ് കടുകാപ്പിള്ളിക്ക് കഴിയുമെന്ന് അദ്ദേഹം തെളിയിക്കും . അങ്ങനെ കാലം മാറുന്നതനുസരിച്ച്
    കോലവും മാറണ്ടെ , അതാണല്ലോ അതിന്റെ രീതി . എന്താണെങ്കിലും അമേരിക്കയിലെ സീറോ മലബാർ
    സഭയുടെ മെത്രാനും അദ്ദേഹത്തിന്റെ കീഴിലുള്ള കഫട വേഷധാരികളായ കുറെ വൈദികരും ഇന്ന്
    സഭയ്ക്കുതന്നെ അപമാനമായി തീർന്നിരിക്കെയാണ്. വിശുദ്ധകുരിശിനെ നിന്ദിച്ചുകൊണ്ട് പവ്വത്തിലിന്റെ
    കള്ളകുരിശായ മാനിക്കേയനെപൊക്കിപിടിച്ചോണ്ട് ബലിപീഠത്തിൽ കയറി വിശുദ്ധബലിയാണു അർപ്പിക്കുന്നതെന്ന്
    പറഞ്ഞാൽ അതെങ്ങനെ വിശുദ്ധബലിആകും . അത് ദൈവനിന്ദയും അശുദ്ധബലിയുമാണു അർപ്പിക്കുന്നത്,
    അവിടെ ദൈവസാമ്യപ്യം ഇല്ല മറിച്ച് സാത്താനെ യാണ്പരിഭോഷിക്കപ്പെടുന്നത്. മാനിക്കെയാൻ സാത്താനാണ്‌,
    അവന്റെ അടയാളമാണ് ( കിരീടം ) ക്ലാവർ കുരിശ് .

    എന്തൊക്കെതന്നെയാണെങ്കിലും ഫാ . തോമാച്ചൻ കടുകാപ്പിള്ളിക്കും ചാകര കാലം , കടുകാപ്പിള്ളിയുടെ
    ഒരു യോഗം . ക്ലാവർ കയറ്റിയാൽ അങ്ങാടിയുടെ പ്രത്യേക അഭിനന്ദനങ്ങളും പിന്നെ എന്തിനും പോകാനുള്ള
    ലൈസൻസും ഉറപ്പാക്കാം. എപ്പോഴും വയ്ക്കാം, എവിടെയും വയ്ക്കാം, ആർക്കും വയ്ക്കാമെന്ന മുദ്രാവാക്യമാണ്
    ന്യു ജേർഴ്സിയിലെ മങ്കമാർക്കുള്ളത്. അതുകൊണ്ട് എന്താണെങ്കിലും തുടക്കം പിഴച്ചില്ല, ഒരു അവാർഡ്ദാന ചടങ്ങ്
    സങ്കടിപ്പിച്ച് നമ്മുടെ അഭിവന്ദ്യതിരുമേനിക്കും അദ്ദേഹത്തെ പിന്താങ്ങുന്ന അനുയായികൾക്കും നൽകേണ്ടതാണ്‌.
    ഗാർലാണ്ടിൽ കാവാലത്തിന്റെ ഭാര്യാസഹോദരിയുടെ ഗർഭം അലസിപ്പിക്കൽ തുടങ്ങി സക്കറിയാ തോട്ടിലെ വേലിയുടെ
    ഫ്ലോറിഡായിലെ ബാല പീഡനവും, ശാശ്ശേരിയുടെ മറ്റൊരാളുടെ ഭാര്യാപകരണവും തുടങ്ങി, ചരിത്രം ശ്രഷ്ടിച്ച
    വിത്തുകാള ജോജിയുടെ ഗാർലാണ്ടിലെ അഴിഞ്ഞാട്ടം, തോമസ് കടുകാപ്പിള്ളിയുടെ ഈസ്റ്റ് മിൽസ്റ്റോണിലെ പുതുതായി
    പണിതീർത്ത സെന്റ്‌ തോമസ് ചർച്ചിനകത്തുള്ള പേകൂത്തുകൾക്കെല്ലാം ചേർന്ന് അമേരിക്കയിലുള്ള സീറോ മലബാർ
    സഭയുടെ മെത്രാനും അദ്ദേഹത്തിന്റെ അനുസരണയുള്ള വാലാട്ടി പട്ടികൾക്കും പ്രത്യേഹം പ്രത്യേഹം അവാർഡ് നൽകണം.
    സഭയേയും സഭാവാസികളേയും നാണംകെടുത്തിയ ഇവർക്ക് ഒരു അവാർഡ് പോലും നൽകിയില്ലെങ്കിൽ മോശമാണ്.
    ഈ ദരിദ്രവാസികളുടെ ശുസ്ത്രൂഷകളിൽ സംബന്തിക്കുന്നതുതന്നെ പാപമാണ്. പാപ കറ പുരണ്ടകൈകളിൽ ഈശോയുടെ
    ശരീരവും രക്തവും ദിവസേന എടുക്കുന്ന ഈ നരഭോചികളുടെ പാപം എവിടെ കൊണ്ടുപോയി കഴുകിക്കളയും.
    കടുകാപ്പിള്ളിയുടെ പെരുമാറ്റവും പെരുമാറ്റചട്ടങ്ങളും കണ്ടാൽ ഇതെല്ലാം അങ്ങേരുടെ വീട്ടിൽനിന്നുകൊണ്ടുവന്ന്
    ചെയ്യിക്കുന്നതാണെന്ന് തോന്നും. നെറികെട്ട കടുകാപ്പിള്ളി.
    Joby George

    ReplyDelete
  3. dear joby, കയറുകൊണ്ടൊരു ചമ്മട്ടി ഉണ്ടാക്കി പള്ളിയില്‍ ചെന്ന് കലാപം ഉണ്ടാക്കിയ ആ ആശാരിയുടെയുടെ എരിവുണ്ടെങ്കില്‍ അവനെ പള്ളിയില്‍ കാണാതായതിനാല്‍ ,അവനെ കാണാന്‍ /അവനോടു പ്രാര്‍ഥിക്കാന്‍ മേലില്‍ താങ്കള്‍ പള്ളിയില്‍ പോകാതെയിരിക്കു സ്നേഹിതാ,...(നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ സാമ്യപ്യം പള്ളിയുടെ അഞ്ചയൽവക്കത്തുപോലും ഉണ്ടായിരിക്കത്തില്ലെന്നു നാം മനസിലാക്കണം ) എന്ന അറിവ് അങ്ങയില്‍ മരണംവരെ സ്ഥിരീകരിക്കൂ ..കാളക്കുട്ടിയെ വന്ദിച്ച അന്നത്തെ കക്ഷികള്‍ ഇന്ന് കത്തനാരായെങ്കില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും ? pinne "എപ്പോഴും വയ്ക്കാം, എവിടെയും വയ്ക്കാം, ആർക്കും വയ്ക്കാമെന്ന മുദ്രാവാക്യമാണ് ന്യു ജേർഴ്സിയിലെ മങ്കമാർക്കുള്ളത്."എന്നവാര്‍ത്ത ഒരു പഴമൊഴിമാത്രമാണ് ;ഗോപികമാര്‍ എന്നും ഭഗവാനെ തേടി ദേവാലയന്തോറും അലയാറുള്ളതല്ലേ ! ദേവദാസിമാരെകൂടി ഓര്‍മയില്ലേ ?

    ReplyDelete
  4. പ്രിയ എഡിറ്റർ

    ശ്രീ എസ്.ജെ. അനന്തിന്റെ അവതരണ പ്രബന്ധം അല്മായ ശബ്ദത്തിൽ വായിക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിൻറെ ചിന്താഗതികൾ അറിഞ്ഞിട്ട്‌ യേശുവും ക്രിസ്തുവും എന്ന വിഷയത്തെ ആസ്പദമാക്കി എന്റെയൊരു ലേഖനം പോസ്റ്റ്‌ ചെയ്യാൻ ആഗ്രഹിക്കുന്നു.' ത്രിത്വം' എന്ന തത്ത്വത്തിൽ യേശുവിനെയോ ക്രിസ്തുവിനെയോ പൂർണ്ണ ദൈവമായി അവതരിപ്പിക്കുകയെന്നതും എളുപ്പമല്ല. അതുകൊണ്ട് എന്റെ ചിന്തകൾ ചിലർക്ക് രസിക്കില്ലെന്നുമറിയാം.

    ReplyDelete