Translate

Friday, April 17, 2015

പുലിക്കുന്നേലിനെയും ഓശാന യെയും കൂടുതൽ അറിയാൻ

കുറെ മാസങ്ങളായി മുടങ്ങിയിരുന്ന ഓശാന മാസിക ത്രൈമാസികമായി പുനരാരംഭിച്ചിരിക്കുന്നു. ഈ ലക്കം വായിക്കുവാന്‍ സന്ദര്‍ശിക്കുക: 

അദ്ദേഹവുമായുള്ള സംഭാഷണങ്ങൾ അടങ്ങിയ വീഡിയോകളും പുസ്തകങ്ങളുടെ വിവരങ്ങളും ഇതിലുണ്ട് 
www.josephpulikunnel.com 
കേരള കത്തോലിക്കാ അല്മായരുടെ ശക്തി സ്രോതസ്സായ ശ്രീ. പുലിക്കുന്നേല്‍ 1975 ഒക്ടോബര്‍ മുതല്‍ എഴുതിയ, ഓശാന മാസികയിലൂടെ പ്രസിദ്ധീകരിച്ച, ലേഖനങ്ങള്‍ ഇന്നും എത്ര പ്രസക്തമാണെന്നറിയാന്‍ ദിവസവും ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ലേഖനങ്ങള്‍ക്കു പുറമേ അദ്ദേഹം എഴുതിയ ലേഖനങ്ങളില്‍നിന്നുള്ള പ്രസക്തമായ ഓരോ ഉദ്ധരണിയും ഫലിതാസ്ത്രവും ഓരോ ദിവസവും ഉണ്ടാവും.

No comments:

Post a Comment