Translate

Sunday, February 8, 2015

എന്തുകൊണ്ട് അനേകര്‍ സന്യസ്ഥ ജീവിതം ഉപേക്ഷിക്കുന്നു?

RNS-PRIESTS-WIVES

എന്തുകൊണ്ട് അനേകര്‍ സന്യസ്ഥ ജീവിതം ഉപേക്ഷിക്കുന്നു? ശ്രി. ചാക്കോ കളരിക്കലിന്റെ ലേഖനത്തിന് വ്യാപകമായ പ്രതികരണമാണ് ലഭിച്ചത്. ഇതേ വിഷയത്തില്‍ ബ. സ്നേഹാനന്ദ ജ്യോതി വിശദമായി എഴുതിയിരിക്കുന്നു - Transition for Priests, Brothers, and Sisters leaving Official Priesthood and Institutional Religious Life. ഇംഗ്ലിഷിലുള്ള ഈ ലേഖനം വായിക്കാന്‍ തന്നിരിക്കുന്ന ലിങ്കില്‍ സദയം ക്ലിക്ക് ചെയ്യുക. Church Citizens' Voice ല്‍ ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നു.

അത്മായാശബ്ദത്തിന്‍റെ വെബ്സൈറ്റായ Church Citizens' Voice ല്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും, അവ ഫെയിസ് ബുക്കില്‍  ബന്ധപ്പെടുത്താനും എളുപ്പത്തില്‍ സാധിക്കുന്ന രണ്ടു കമന്റ് ബോക്സുകള്‍ ചേര്‍ത്തിരിക്കുന്നു. ഓരോ പോസ്ടിന്റെയും താഴെ ആദ്യം കാണുന്ന ബോക്സില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ അപ്പോള്‍ തന്നെ നിങ്ങളുടെ ഫെയിസ് ബുക്ക് അക്കൌണ്ടില്‍ ലിങ്ക് സഹിതം പ്രത്യക്ഷപ്പെടുന്നതാണ്.

രണ്ടാമത് ബോക്സ്  സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഉള്ളതാണ്. ലേഖനങ്ങളും വാര്‍ത്തകളും വായിക്കുന്നതോടൊപ്പം അഭിപ്രായങ്ങളും പങ്കു വെയ്ക്കാന്‍ സദയം ശ്രദ്ധിക്കുക. അന്തര്‍ദ്ദേശിയ തലത്തില്‍ നമ്മുടെ ചിന്താഗതികള്‍ പങ്കുവെയ്ക്കുകയാണ് ഈ വെബ്സൈറ്റിന്റെ ലക്ഷ്യമെന്ന് ശ്രദ്ധിക്കുമല്ലോ - എഡിറ്റര്‍ .

1 comment:

  1. Transition for Priests, Brothers, and Sisters leaving Official Priesthood and Institutional Religious Life.

    What captured my attention in this article is the myth created around the glory of virginity that allured thousands into priesthood and celibate life during the past two thousand years. It originated from a dissected concept of man as body and spirit and the spirit standing a degree higher over the body. It has its origin in the view of the whole creation in various levels, culminating in man. This view is totally outdated and vulgar. The only sound understanding is to see the whole of creation as one and all inclusive of the divine energy. There, even the distinction between man and woman is irrelevant. In this view, even the tiniest being has its perfection. In a beautiful book called The Fascinating World of Bees, (Russian authors Rodionov and Shabarshov) there's a remark by Johann Dzierzon, a famous Polish-German beekeeper, that he who treats bees with genuine love and care, observing them with his utmost attention, this man almost always proves to be a good person, a devoted and brave citizen, and a true friend. I mean to extend it to every creature in this universe. To be able to see it in its entirety is an art and leads to perfection of mind. For perfection is inherent in everything. To concentrate our attention to a single part of anything leads us astray. The Church had been lead astray miserably in many fundamental things.

    That's what happened to the Church especially in regard to virginity and celibacy. It went even to the extent of denying Mary her motherhood on the pretension that she could not have lost her virginity even at birth of a child! How ridiculous! This nasty humbug lead thousands to choose a life without sex, on the false belief that it has something to do with great sanctity. A better understanding of human nature gives courage to many men and women to evaluate their life anew and at the end they choose the better way they have found.

    ReplyDelete