Translate

Friday, September 19, 2014

അജപാലനം എന്തെന്ന് പരിജ്ഞാനമില്ലാത്ത ദൈവത്തിന്റെ പ്രതിപുരുഷന്‍മാര്‍ കത്തോലിക്ക പള്ളികള്‍ അശുദ്ധമാക്കുന്നു, കത്തോലിക്കസ്ഥാപനങ്ങള്‍ അഴിമതിയുടെ ഈറ്റില്ലവും. അതല്ലെ പുതിയ സംഭവവികാസങ്ങള്‍ ചൂണ്ടികാണിക്കുന്നത്?

എഴുപുന്ന പാറായി പള്ളി വികാരി സ്ഥലം മാറി പോകുന്നു .കാലാവധി തികയ്ക്കതെയുള്ള ഈ പിന്മാറ്റത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഇവിടത്തെ ഇടവക വിശ്വാസികള്‍ക്ക് .

By Reji Raphael

ഈ വികാരി ഇവിടെ വന്നത് തന്നെ" ബിഷപ്പ് സെബാസ്റ്റ്യന്‍ ഇടയന്ത്രത്തിന്റെ നിര്‍ദേശ മനുസരിച്ച് ഇവിടെ പൂട്ടിയിട്ടിരിക്കുന്ന പള്ളിക്കരുകില്‍ പുതിയൊരു പള്ളി പണിയുക" എന്ന ലക്ഷ്യത്തോടെ ആയിരുന്നു .ഇതിനുവേണ്ടി ഇയാള്‍ ബോധപൂര്‍വം പല പ്രശനങ്ങളും സൃഷ്ട്ടിച്ചു ആളുകളെ തമ്മിലടുപ്പിച്ചു .ഈ പള്ളിയുടെ കീഴിലുള്ള നീണ്ടകരയില്‍ ഒരു പാവം മനുഷ്യനെ കള്ള കേസില്‍ കുടുക്കി റിമാണ്ട് ചെയ്യിപ്പിച്ചു .ഇവിടെ തന്നെയുള്ള പാവപ്പെട്ട കുടുംബങ്ങളില്‍ പ്പെട്ട സ്തീകള്‍ അടക്കമുള്ളവരെ ഗുണ്ട കളെ ഉപയോഗ്ഗിച്ചു തല്ലി ചത്യ്ക്കുകയും അവരുടെ വീടിലേക്കുള്ള വഴി മതില്‍ ക്കെട്ടി അടയ്ക്കുകയും ചെയ്തു .കുടി വെള്ള ക്ഷാമം നേരിടുന്ന നീണ്ടകരയില്‍ ഇടവകക്കാരും ഹിന്ദുക്കളും ഉള്‍പ്പെടുന്ന സമൂഹത്തിനു ആകെ ആശ്രയമായിരുന്ന നീണ്ടകരയിലെ പള്ളി ക്കരികിലുള്ള കിണെര്‍ മറ്റു സമുദായങ്ങളില്‍ പെട്ടവര്‍ കയറാത്ത രീതിയല്‍ കുടി വെള്ളം മുട്ടിച്ചു കൊണ്ട് ഇയാള്‍ സംരക്ഷിക്കുകയാണെന്ന് പറയുന്നു .ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ,പരാതികള്‍ ഇതെല്ലാം ഇയാള്‍ക്കെതിരെ നില നില്‍ക്കുന്നു .ഈ പാവപ്പെട്ട ജനങള്‍ക്ക് എഴുപുന്ന പഞ്ചായത്ത് ലീഗല്‍ സര്‍വീസ് സൊസൈറ്റി വഴിയും മറ്റു നിയമ സഹായം നല്കിയതിതെ പേരില്‍ സെന്‍റ് റാഫേല്‍ സ ചര്ച്ച് ലയ്മെന്‍ അസോസിയേഷന്‍ അംഗങ്ങളെ പള്ളിയില്‍ കയറുന്നതിനു ഇദ്ദേഹത്തിന്റെ മുറിയില്‍ കയറുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി.ഇതുകൂടാതെ എഴുപുന്ന പാറായി പള്ളി ക്ക് മുന്പില്‍ അന്നതെക്കുള്ള അന്നത്തിനു വേണ്ടി കച്ചവടം നടത്താന്‍ വരുന്നവരെയും ,പള്ളിക്ക് മുന്പില്‍ വര്‍ഷങ്ങളായുള്ള പാവപ്പെട്ട ഓട്ടോ തൊഴിലാളികളുടെ മേല്‍ ഇയാള്‍ കുതിര കയറി .പള്ളി സംരഷിക്കാന്‍ എന്ന വ്യാജേന ഓട്ടോ സ്റ്റാന്റ് ഉം ബസ്‌ സ്റ്റോപ്പ്‌ ഉം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് കെട്ടിയടച്ചു .ഇതു സെന്‍റ് റാഫേല്‍ സ ചര്ച്ച് ലയ്മെന്‍ അസോസിയേഷന്‍ അംഗങ്ങളും നാട്ടുക്കാരും ചേര്‍ന്ന് അടിച്ചു തകര്‍ത്തു .ഇതെല്ലാം കൂടാതെ അനധികൃതമായി ലക്ഷ കണക്കിന് രൂപ ഇയാള്‍ പിരിച്ചെടുത്തു .ഇതെല്ലാം കഴിഞ്ഞു ഈ പള്ളിയുടെ കീഴില്‍ അനുവദിച്ച +2 ബാച്ച് ലേക്ക് 7 അധ്യാപകരെ 18 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയില്‍ തെളിവില്ലാത്ത വിധം കോഴ വാങ്ങി നിയമിച്ചു .മാനേജ് മെന്റ് സീറ്റിലേക്ക്10 വിദ്യാര്‍ത്ഥികലില്‍ നിന് ഒരു ലക്ഷം കോഴ വാങ്ങി അഡ്മിഷന്‍ നടത്തി .എല്ലാ തെറ്റുകള്‍ക്കും കാരണക്കരനായ ഇയാള്‍ സ്ഥാലം മാറി പോകുമ്പോള്‍ സാമാന്യ മര്യാദ വച്ച് പള്ളിയിലെ വരവ് ചെലവ് കണക്കുകള്‍ എങ്കിലും അവതരിപ്പിച്ചു അല്പം മാന്യദ കാണിക്കക
""ഇദ്ദേഹവുമായി ബന്ധപ്പെട്ടു പുറത്തു പറയാന്‍ വയ്യാത്ത കാര്യങ്ങള്‍ പലതുമുണ്ട് .അത് പുരോഹിതന്‍ എന്ന രീതിയല്‍ നിങ്ങള്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് .അതൊന്നും പറയാന്‍ ഞങ്ങളുടെ സംസ്ക്കാരം ഞങളെ അനുവദിക്കുന്നില്ല .അത് കൊണ്ട് മാത്രം "' !!!!!!!!!!!!!
!!!!!!!!!!!!!!!!!!!!!!!!!!!!!!!!സ്കൂള്‍ ലില്‍ നടന്ന 7 നിയമനങള്‍ക്ക് എത്ര ലക്ഷം വാങ്ങി ?ഇതുമായി ബന്ധപ്പെട്ടു പണമിടപാടുകള്‍ നടന്ന സഹകരണ സംഘം ഏത് ?ഇതിനു നേതൃത്വം നല്‍കിയവാര്‍ ആരെല്ലാം ?!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!


https://www.facebook.com/PeopleElamgulam

1 comment:

  1. Commented by Sebastian Kakkanad

    യഹൂദപൌരോഹിത്യതിന്റെയും, യൂറോപ്യൻ രാജത്വത്തിന്റെയും പിന്തുടർച്ചക്കാരാണ് തങ്ങളെന്ന അഹംഭാവം മാത്രമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. തെറ്റുകാർ നമ്മൾ ആടുകൾ മാത്രമാണ്. നാമിതെല്ലാം അന്ധമായി വിശ്വസിച്ചു. ഇതെല്ലാം തിരുത്തേണ്ട കാലം അതിക്രമിച്ചുവെന്നതിനു ധാരാളം തെളിവുകൾ ഉണ്ട്.

    https://www.facebook.com/PeopleElamgulam

    ReplyDelete