Translate

Wednesday, June 11, 2014

മാര്പാപ്പയുടെ ആരോഗ്യനിലയില്ആശങ്ക

Story Dated: Wednesday, June 11, 2014 01:19
വത്തിക്കാന്‍: ഫ്രാന്സിസ്മാര്പാപ്പ പൊതുപരിപാടികള്റദ്ദാക്കിയത്ആശങ്ക ഉയര്ത്തി. ദിവ്യബലി അടക്കം ഇന്നലത്തെ പൊതുപരിപാടികള്അദ്ദേഹം റദ്ദാക്കിയതാണു ആശങ്കയ്ക്കിടയാക്കിയത്‌. അദ്ദേഹത്തിനു ജലദോഷം ബാധിച്ചതായി കഴിഞ്ഞ ദിവസം വാര്ത്തയുണ്ടായിരുന്നു. മാര്പാപ്പ വിശ്രമിക്കുകയാണെന്നാണു വത്തിക്കാന്നിലപാട്‌. അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച്ആശങ്കവേണ്ടെന്നു വത്തിക്കാന്വക്താവ്അറിയിച്ചു.



No comments:

Post a Comment