Translate

Thursday, May 8, 2014

രാത്രിയില് തെളിവെടുപ്പ് 



Source: Mangalam:
Story Dated: Thursday, May 8, 2014 12:48
ഒല്ലൂര്: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില് അറസ്റ്റിലായ തൈക്കാട്ടുശേരി സെന്റ് പോള്സ് പള്ളി വികാരി ഫാ.രാജു കൊക്കനെ പോലീസ് കസ്റ്റഡിയില് വാങ്ങി തെളിവെടുപ്പിനായി പള്ളിയിലെത്തിച്ചു. സുരക്ഷാകാരണങ്ങളാല് ചൊവ്വാഴ് രാത്രി വൈകിയാണ് പോലീസ് ഇയാളെ പള്ളിയിലെത്തിച്ചത്. പരിസരത്ത് വൈദികനെതിരെ വ്യാപക പോസ്റ്റര് പ്രചാരണമുണ്ടായിരുന്നതിനാല് ജനങ്ങളുടെ പ്രതികരണത്തില്നിന്നും ഒഴിവാകുന്നതിനുവേണ്ടിയാണ് രാത്രിയില് തെളിവെടുപ്പിനെത്തിച്ചത്. വിശദമായ മെഡിക്കല് പരിശോധനയും നടത്തി.

-          http://www.mangalam.com/print-edition/crime/179892

No comments:

Post a Comment