Translate

Friday, April 25, 2014

പത്തുവയസ്സുകാരിക്ക് പീഡനം: പള്ളി വികാരിക്കെതിരെ കേസ്

Story Dated: Friday, April 25, 2014 11:19. Mangalam Daily.
1.                           1.     priest 
2.                           2.    rape attempt


തൃശൂര്‍: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസ് പള്ളി വികാരിക്കെതിരെ പോലീസ് കേസെടുത്തു. തൃശൂര്തൈക്കാട്ടുശേരി സെന്റ് പോള്സ് പള്ളി വികാരി ഫാ. രാജു കൊക്കനെതിരെയാണ് പരാതി. മാസം 8, 11, 24 തീയതികളില്ഫാ. രാജു പെണ്കുട്ടിയെ പള്ളിമുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന് പരാതിയില്പറയുന്നു. ആദ്യകുര്ബാന സ്വീകരണത്തിനുള്ള വസ്ത്രങ്ങള്സൗജന്യമായി നല്കാമെന്ന് പ്രലോഭിപ്പിച്ചായിരുന്നു പീഡനം. സംഭവം പുറത്തറിഞ്ഞതോടെ ഫാ. രാജു ഒളിവില്പോയി. ഇയാള്ക്കെതിരെ പോലീസ് മൂന്ന് വകുപ്പുകള്ചേര്ത്ത് കേസെടുത്തിരിക്കുന്നത്. രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്ജിതമാക്കി.

1 comment:

  1. "നാണമില്ലാത്ത നസ്രാണിക്കതു നാണക്കേടാകും"
    സർവലോകമലയാളി നസ്രാണികൾക്കും അപമാനകരമായ വാർത്ത ! നമ്മളെ എന്നും കുംബസാരിപ്പിക്കുന്ന , പ്രപഞ്ച സൃഷ്ടാവായ ദൈവത്തെ അൾത്താരപെട്ടിയിൽ നിന്നും എടുത്തു നമ്മുടെ നാവിൽ വച്ചുതരുന്ന നമ്മുടെ മിടുക്കൻ,പരിശുദ്ധൻ , കത്തനാർ, ഒൻപതു വയസുള്ള പെണ്‍കുട്ടിയെ പള്ളിയിൽ വേദം പഠിക്കാൻ ചെന്നപ്പോൾ പീഢിപ്പിച്ചു പോലും ! രാവിലേമുതൽ"നാണമില്ലാത്ത നസ്രാണിക്കതു നാണക്കേടാകും" റ്റീവീക്കാർ വിളിച്ചുകൂവുന്നു , തൃശൂർ ഒല്ലൂർ പൗലോച്ചായന്റെ പള്ളിയിൽ ഇതിയാൻ നല്ല വികാരമുള്ള വികാരിയാണ്‌പോലും ! ഏറിയപങ്കു പാതിരിമാരും ഹൊമോസെക്സ് /ബാലപീഡനം specialise ചെയ്തപ്പോൾ ഇതിയാനിതെന്നാപറ്റീ ?
    ഇതിയാന്റെ മുൻപിൽ കുമ്പസാരിക്കാൻ ഇടയായ സർവരുമേ, നാണക്കേട്‌...ഇത് മുന്നിൽ കണ്ടുകൊണ്ടാണ് നാസറായൻ വി. മത്തായി ആറിൽ നമ്മോടു മൊഴിഞ്ഞത്! പക്ഷെ നാം കേട്ടില്ലാ ഹ..ഹാ..ഹ.. ലോകം ചിരിക്കുന്നു !ഈ പരിശുദ്ധനാണൂ നാളെ പോപ്പാകുന്നതും?! കുപ്പായമൂരിക്കുകയോ "പോയി കല്യാണം കഴിക്കാടാ കാളേ "എന്ന് പറയുകയോ സഭ ചെയ്യില്ല ..കാരണം, "നാണമില്ലാത്ത നസ്രാണിക്കതു നാണക്കേടാകും" എന്നതിനാൽ..

    ReplyDelete