Translate

Saturday, December 14, 2013

അനീതികള്‍ക്കും അധികാരദുര്‍ വിനിയോഗങ്ങള്‍ക്കുമെതിരെ

സുഹൃത്തേ,
കേരള കാത്തലിക് ഫെഡറേഷന്‍ 'തൃശ്ശൂര്‍ അതിരൂപതയിലെ അനീതികള്‍ക്കും അധികാരദുര്‍വിനിയോഗങ്ങള്‍ക്കുമെതിരെ ബഹുജന കണ്‍വെന്‍ഷന്‍' സംഘടിപ്പിക്കുന്നു. തൃശ്ശൂര്  
സാഹിത്യഅക്കാദമി  
വൈലോപ്പിള്ളി ഹാള്‍  ശനി 3 ന്. 
പങ്കെടുക്കാന്‍ ഹാര്‍ദമായി ക്ഷണിക്കുന്നു  

വി.കെ. ജോയ്. ജനറല്‍ സെക്രട്ടറി   
9447037725.

No comments:

Post a Comment