Translate

Saturday, June 8, 2013

വ്യത്യസ്തനായ ഒരു പുരോഹിതന്‍

വ്യത്യസ്തനായ ഒരു പുരോഹിതനെ പരിചയപ്പെടുക.

http://marunadanmalayali.com/index.php?page=newsDetail&id=10677

കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യമന്ത്രാലയത്തിനായും ഐക്യരാഷ്‌ട്ര സംഘടനയുടെയും ഒക്കെ എച്ച്‌ഐവി റീഹാബിലിറ്റേഷന്‍ രംഗത്ത്‌ ഉപദേശകനായ ഫാ. ടോമി മഹാരാഷ്‌ട്രയിലും ഡൽഹിയിലുമൊക്കെ പൊതുസമൂഹത്തിൽ അറിയപ്പെടുന്നത്‌ അസാധാരണമായ മാനേജ്‌മെന്റ്‌ വൈദഗ്‌ധ്യം കൊണ്ടാണ്‌.
... ...
ഇതിനിടയിലും തന്റെ വ്യത്യസ്‌തമായ വിശ്വാസകാഴ്‌ചപ്പാടുമായി സഞ്ചരിക്കാൻ അച്ചന്‍ സമയം കണ്ടെത്തുന്നു. സാമ്പ്രദായികമായി എല്ലാ വിശ്വാസരീതികളുടെയും പൊളിച്ചെഴുത്താണ്‌ ടോമിയച്ചന്റെ പുരോഹിതസങ്കല്‌പം. ഒട്ടേറെ രാജ്യങ്ങളിൽ ഈ വിശ്വാസത്തിൽ അടിസ്ഥാനമായ ധ്യാനം നടത്താന്‍ അച്ചന്‍ എത്താറുണ്ട്. പ്രാര്‍ത്ഥന, യാചന, കുമ്പസാരം, വിശുദ്ധബലി തുടങ്ങി എല്ലാ വിശ്വാസസങ്കല്‌പങ്ങള്‍ക്കും അച്ചന്‌ സ്വന്തം ഭാഷ്യമുണ്ട്.

No comments:

Post a Comment