Translate

Saturday, May 4, 2013

നിന്റെ രാജ്യം വരില്ലയെന്നോ !

നിന്റെ രാജ്യം വരില്ലയെന്നോ !"ഉപനിഷത്തുകൾ " , "മഹാഭാഗവതം"  , "ഭഗവത് ഗീത" പഠിക്കുകയൊ/ക്രിഷ്ണന്റെ മനസറിയാൻ ഒരു നിമിഷമെങ്കിലും ജീവിതത്തിൽ  ശ്രമിക്കുകയോ ചെയ്തിട്ടില്ലാത്ത (ഗുരുവായൂരാപ്പന്റെ  കപടഭക്തരാണീ} രാഷ്ടീയക്കാരാകമാനം !.... അതുപോലെ  മശിഹായുടെ മനസറിയാത്ത , സ്വയം അറിയാത്ത , വെറും പുങ്കന്മാരാണീ പുരോഹിതവർഗം ആകമാനം ! ....ഇതൊന്നു മാത്രമാണീ ലോകത്തിന്റെ ശാപം എക്കാലത്തും ! ......കൃഷ്ണൻ  കുരുക്ഷേത്ര നായകനായി തൽക്കാലം തെമ്മാടികളെ ഇല്ലാതാക്കിയതു കൊണ്ടോ , പാവം കർത്താവു കുരിശിൽക്കിടന്നു പിടഞ്ഞു മരിച്ചതു കൊണ്ടോ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല ! ......"സ്വയം അറിഞ്ഞാൽ അറിവായ്‌""".... ""......"         "ഇത് മനസിലാക്കാൻ ഓരോ ആവരേജു ജനത്തിനും  മനനത്തിലൂടെ കഴിഞ്ഞെങ്കിൽ മാത്രമേ ലോകം നന്നാവുകയുള്ളൂ ... ........ആയെങ്കിൽ ഇവിടമാണിവിടമാണു സ്വർഗം !

2 comments:

  1. This comment has been removed by the author.

    ReplyDelete
    Replies
    1. അഹംബോധത്തിൽ നിന്ന് ആത്മബോധത്തിലേയ്ക്കു എത്തിച്ചേരാനുള്ള ഏക മാർഗ്ഗം ധ്യാനമാണ്. മാനസാന്തരം എന്ന് ക്രിസ്തു പേരിട്ട ഈ അനുഭവമാണ് നമുക്കില്ലാത്തത് - ഒരു ക്രിസ്ത്യാനിക്കും ഇല്ലാത്തത്. അതുകൊണ്ടാണ് നമ്മൾ നിറുത്താതെ ഇങ്ങനെ അന്യോന്യം കുത്തിപ്പറഞ്ഞുകൊണ്ടിരിക്കുന്നത്. വാസ്തവത്തിൽ നമ്മൾ ഗഹനമായി ചര്ച്ച ചെയ്യേണ്ട ഏക വിഷയം ധ്യാനമാണ്. നമ്മൾ ധ്യാനിക്കുന്നവരാകുമ്പോൾ ശണ്ഠകളെല്ലാം തന്നെ അനാവശ്യമായിക്കൊള്ളും. കൂടലച്ചായാ, ധ്യാനത്തെപ്പറ്റി ഒരു നല്ല കുറിപ്പ് എഴുതൂ. അല്മായശബ്ദക്കാരെല്ലാം കൂടിയെഴുതുകയും ധ്യാനിക്കാൻ തുടങ്ങുകയും ചെയ്യട്ടെ. ആദ്യം നമുക്ക് മാനസാന്തരപ്പെടാം.

      അല്ലാതെ, .....കൊണ്ടോ, .....കൊണ്ടോ.....കൊണ്ടോ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല.

      Delete