Translate

Friday, February 8, 2013

ചങ്ങനാശ്ശേരി അതിരൂപതാ മാര്‍ച്ച് -- ഇപ്പോള്‍ കിട്ടിയ കുറെ ഫോട്ടോകള്‍

മോണിക്കാ തോമസ് സ്വാനുഭവം വിവരിക്കുന്നു. 
വലത്ത് ജോര്‍ജ് മൂലേച്ചാലില്‍, അലോഷ്യാജോസഫ്

സ്ഥലത്തെ എം എല്‍ എയുടെ സഹോദരന്‍ ഫോണ്‍ വിളിക്കുന്നത് മെത്രാസനത്തിലേക്കുതന്നെയാവണം
പ്രകോപനങ്ങള്‍ ഒഴിവാക്കി യോഗം പിരിച്ചുവിട്ട ഫാ. വെള്ളാന്തടത്തെ പരിഹസിക്കുന്നത് 
സി. ഐ ശ്രീകുമാറും സ്ഥലത്തെ എം എല്‍ എയുടെ സഹോദരന്‍ സാജന്‍ ഫ്രാന്‍സീസും
സ്വയം ഉച്ചഭാഷിണിയായി അധഃപതിക്കുന്നതറിയാതെ കൂക്കുവിളിക്കുന്നവര്‍

No comments:

Post a Comment