Translate

Thursday, January 3, 2013

കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിയില്‍ നടന്നത്

കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിയില്‍ വച്ചായിരുന്നു സമാധാനപൂര്‍വം ബിഷ്പ്‌സ് ഹൗസിലേക്കു പൊയ്‌ക്കൊണ്ടിരുന്ന ജെ.സി.സി.യുടെ രൂപ'താ'യാത്രയെ യുവദീപ്തിക്കാര്‍ എന്നവകാശപ്പെട്ട ഒരു ഗുണ്ടാസംഘം തടഞ്ഞത്. അവിടെ നടന്നതെന്തെന്നു ചിത്രീകരിച്ചിട്ടുള്ളതാണ് ഈ വീഡിയോ ക്ലിപ്പുകള്‍



പുത്തനങ്ങാടിയിലെ തടസ്സപ്പെടുത്തലിനുശേഷം സമാധാനപൂര്‍വം പ്രകടനം തുടര്‍ന്ന
 ജെ.സി.സി സംഘത്തിലെ ഓരോരുത്തരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വീഡിയോ കാണാന്‍ 
12 മണിക്കൂര്‍ കഴിഞ്ഞ് ഈ ബ്ലോഗ് സന്ദര്‍ശിക്കുക

2 comments:

  1. All this people are from Kootickal and Punalur arranged by V.C Sebastain and Fr.Nellickal for Rs 1000 a day. None of them are Christians.Seems SC/ST.True Kanirappally people will not alow this type of Gundayisam.

    ReplyDelete
  2. Really... Mr. Arackan is dangerous man...he is not serving god. He is a perfect business man

    ReplyDelete