Translate

Thursday, January 3, 2013

സംഘര്‍ഷവേളയില്‍ സമാധാനപൂര്‍വം

കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിയില്‍ വച്ചായിരുന്നു സമാധാനപൂര്‍വം ബിഷ്പ്‌സ് ഹൗസിലേക്കു പൊയ്‌ക്കൊണ്ടിരുന്ന ജെ.സി.സി.യുടെ രൂപ'താ'യാത്രയെ യുവദീപ്തിക്കാര്‍ എന്നവകാശപ്പെട്ട ഒരു ഗുണ്ടാസംഘം തടഞ്ഞത്. 
അവിടെ നടന്നതെന്തെന്നു ചിത്രീകരിച്ചിട്ടുള്ള രണ്ടു വീഡിയോ ക്ലിപ്പുകള്‍ പത്തു മണിക്കൂര്‍ കഴിയുമ്പോള്‍ ഇവിടെ പോസ്റ്റു ചെയ്യുന്നതാണ്.

No comments:

Post a Comment