Translate

Monday, August 6, 2012

അജ്ഞാത നാമധാരികള്‍ അല്‍മായശബ്ദത്തില്‍ പെരുകുന്നു

അജ്ഞാത നാമധാരികളുടെ എണ്ണം അല്‍മായശബ്ദ ബ്ലോഗില്‍
വര്‍ദ്ധിക്കുന്നതായി കാണുന്നു. വ്യക്തിഹത്യകളും പുരോഹിതരെ
പുണര്‍ന്നും സന്ദേശങ്ങള്‍ ഏറെ. പുരോഹിതരെ മഹത്വപ്പെടുത്തുന്നവര്‍ക്ക് അനേക ബ്ലോഗുകള്‍ സയിബര്‍ ലോകത്തുണ്ട്. പുണ്യാളന്മാരായ
അച്ചന്മാരെ അവതരിപ്പിക്കേണ്ട വേദി ഇതാണെന്നും തോന്നുന്നില്ല.
 സഭയെ വ്രണപ്പെടുത്തുന്ന പുരോഹിതരെപ്പറ്റിയുള്ള വിഷയങ്ങളില്‍ അനോണിമസ്കള്‍ മായം ചേര്‍ക്കുവാന്‍ ശ്രമിക്കുന്നു. അത്തരക്കാര്‍ സീറോ മലബാര്‍ ഫൈത് (Syro Malabar Faith)   പോയി ആശയങ്ങള്‍ പ്രചരിപ്പിക്കട്ടെ. പോസ്റ്റ്‌ ചെയ്യട്ടെ.

അജ്ഞാത നാമധാരികള്‍ അല്‍മായ ശബ്ദത്തിന്റെ വില കളഞ്ഞുകൊണ്ട്
എന്തും എഴുതുന്ന ഒരു സ്ഥിതിയിലുമായി. പരസ്പര ബഹുമാനം ഇല്ലാതെ പരിഹസിച്ചും ഈ ബ്ലോഗിനെ ഹൈജാക്ക് ചെയ്യുകയാണ്.
ഗൌരവപരമായ വിഷയങ്ങള്‍ വരുമ്പോള്‍ വിഷയം മാറ്റി മറ്റൊന്നിലേക്കു   വിഷയം ആക്കുന്നു. ഇങ്ങനെയുള്ള ചര്‍ച്ചകള്‍ കൊണ്ടു എന്തു പ്രയോജനം. അറിവും പാകതയുമുള്ള എഴുത്തുകാര്‍ക്ക് ഇതൊരു വിരോധാഭാസം ആകും. ബഹുമാനപ്പെട്ടെ ബ്ലോഗു മാസ്റ്റര്‍ ഈ ഭീരുക്കളായ അനോനിമസ്സുകളുടെ  വിഷയത്തിന് ചേരാത്ത പോസ്റ്റുകള്‍ നിരുത്സാഹപ്പെടുത്തണം.

Joseph Padannamakkel


ശ്രീ കോട്ടൂര്‍ അയച്ചു തന്ന ഇമെയില്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു :-
 

I have been reading a lot of Anonymus in todays' Almaya most of them supporting the Sisters and clergy. No one questions the good work done by many of them. But why are they all proving themselves to be first Class cowards hiding behind an Anonymous?
They can't be a defender of TRUTH and a coward at the same time. Jesus never was. He had the guts to call a Herod: You Fox, and a "Holy" high priest a whitewashed sepulchre. We are called to imitate Jesus if we want to be witnesses to Him. A hidden witness is no witness.
So can you please post the comment below as the whole discussion is evolving around OutLook which had guts to put that standing instruction in every issue of the magazine. I am getting a lot of bouques and a few brickats. I welcome both. With all good wishes, and thanks.
james kottoor
Learn from OUTLOOK!

“Post a Comment

You are not logged in, please log in or register
If you wish your letter to be considered for publication in the print magazine, we request you to use a proper name, with full postal address - you could still maintain your anonymity, but please desist from using unpublishable sobriquets and handles.”
What is given above is the standing instruction in every issue of OUTLOOK Magazine. I thought it will be good FOOD FOR THOUGHT for those who still insist to hide behind the façade: ANONYMOUS, and pretend to be a witness (and hidden at the same time?) to TRUTH. Also think of the words of Jesus to approve only those who proclaim and defend Him in public, not hiding! Words move, example drags.
james kottoor
With Warm Regards,
Dr. James Kottoor,

4 comments:

  1. ജോയി കീഴില്ലംAugust 6, 2012 at 11:53 PM

    syromalabarfaith എന്ന ബ്ലോഗ്‌ ബിഷപ്‌ അങ്ങാടിയത്ത് നടത്തുന്നത് ആണ്.

    ReplyDelete
  2. ഇവയില്‍ കാണുന്ന anony കമ്മെന്റുകള്‍ പലതും കമെന്റുകളുടെ എണ്ണം കൂട്ടാന്‍ വേണ്ടി blogmaster തന്നെ എഴുതുന്നത്‌ ആണോ എന്നാണ് എന്റെ സംശയം. Wahid pap , ആന്‍സിമോള്‍ ജോസപ് ,Roy Palatty, Joseph Antony Allahabad university ,Vajid Abdul Vajid , ഇങ്ങനത്തെ പേരുകള്‍ ഒക്കെ കേട്ടിട്ട് വല്ല താലിബാന്‍ കാരും കൂട്ടത്തോടെ ഈ ബ്ലോഗിലേക്ക് വന്നോ എന്നും സംശയിക്കുന്നു.

    ReplyDelete
  3. താങ്കള്‍ക്ക് രസിക്കാത്ത കമ്മെന്റ് എഴുതുന്നവരെ anony കളെന്നും ഭീരുക്കള്‍ എന്നും വിളിച്ചു ആക്ഷേപിച്ചു നിരുല്‍സാഹപ്പെടുത്തുന്നത് ശെരിയല്ല. anony കല്‍ ആണെങ്കിലും അവര്‍ പറയുന്നത് സത്യത്തിനു നിരക്കാത്തതാനെങ്കില്‍ അതിനെതിരായി എഴുതി അവരെ അടിച്ചിരുത്തുവാന്‍ അല്‍മായ ശബ്ദത്തിലെ സ്ഥിരം എഴുത്തുകാര്‍ക്ക് കഴിവില്ലേ? എങ്കിലല്ലേ യഥാര്‍ത്ഥ debate നടപ്പാകൂ. അല്മായശബ്ദവും പള്ളി പ്രസംഗങ്ങള്‍ പോലെ കേള്‍വിക്കാര്‍ക്ക് തിരികെ ഒന്നും പറയാന്‍ സാധ്യമാകാത്ത രീതിയില്‍ തുടര്‍ന്നാല്‍ ഇതിനു അല്‍മായശബ്ദം എന്ന പേര് യോജിച്ചതാണെന്ന് തോന്നുന്നില്ല. പുരോഹിതരെ മഹത്വപ്പെടുത്തി എഴുതി എന്ന് പടന്നമാക്കല്‍ ആരോപിക്കുന്ന കമ്മെന്റുകള്‍ ഞാന്‍ പരിശോദിച്ചു. അവയെല്ലാം marunadanmalayalee എന്ന online paper ഇല്‍ വന്ന കമ്മെന്റുകള്‍ അല്മായശബ്ദം കോപി അടിച്ചു ഈ ബ്ലോഗില്‍ ചേര്‍ത്തവ ആണെന്ന് വ്യക്തമായും കാണാവുന്നതാണ്. എന്നിട്ട് anony കള്‍ക്ക് വെറുതെ പഴിയും. ഇതിലെ പ്രശസ്ത എഴുത്തുകാരന്‍ ആയ dr James kottoor എന്ന മാന്യ വ്യക്തിയോടും ഒരു വിയോജിപ്പ് ഉണ്ട്. അദ്ദേഹം ചില ലേഖനങ്ങളില്‍ anony കളെ തീര്‍ത്തും കുറ്റം പറയും. പക്ഷെ തികച്ചും underground വര്‍ക്ക്‌ ചെയ്യുന്ന അശരീരികളായ syromalabarvoice എന്നും syromalabarfaith എന്നും ഉള്ള രണ്ടു ബ്ലോഗുകളെ വേറൊരിടത്തു പ്രശംസിക്കുകയും ചെയ്യും. ഇതെന്തു വിരോധാഭാസം?

    ReplyDelete
  4. അനോണി കളോട് ഇത്ര അസഹിഷ്ണുത വേണോ...അപ്പോപിന്നെ വിമര്സനം വന്നാല്‍ അച്ഛന് മാത്രമല്ല അല്മയനും ചൊറിയും എന്നല്ലേ . വിമര്‍ശനങ്ങള്‍ ക്ക് നല്ല മറുപടി കൊടുക്കാമല്ലോ...നിലവാരമില്ലാത്തതും അസഭ്യവും വന്നാല്‍ പ്രസിധികരിക്കണ്ട....ബ്ലോഗ്‌ ഒരു മഞ്ഞപത്രം ആകിയാല്‍ വിവരമുള്ളവര്‍ പിന്നെ വരതാകും...മാനസിക അടിമത്തം ഏതു പ്രസ്ഥാനതോടയാലും നന്നല്ല...അച്ചന്മാരെ തെറി വിളിച്ചാല്‍ മാത്രം പോരല്ലോ നമുക്ക് സഭയെ നന്നാക്കണ്ടേ പടന്നമാക്കാ

    ReplyDelete