Translate

Thursday, March 15, 2012

Christians Have No Right to Wear Cross At Work, Says U.K. Government

Christians do not have a right to wear a cross or crucifix openly at work, the Government is to argue in a landmark court case.



1 comment:

  1. ബ്രിട്ടന്‍ ഫാസ്സിസ്റ്റ് രാജ്യമായി പോവുകയാണെന്ന് തോന്നുന്നു. കുരിശു കഴുത്തില്‍ അണിയുന്നത് ഒരു വിശ്വാസത്തിന്‍റെ അടയാളമല്ല. ഭാരതത്തിലെ ബിന്ദി പോലെ ഫാഷന്‍റെ ഒരു ഭാഗമാണ്.
    ഹോസ്പിറ്റലുകളില്‍ സാധാരണ യൂണിഫോം കോഡില്‍ കഴുത്തില്‍ ആഭരണങ്ങള്‍
    സമ്മതിക്കാറില്ല. രോഗികളുടെ സുരക്ഷ കരുതിയാണ്.ജോലിയുടെ സാഹചര്യം അനുസരിച്ച് കുരിശു അനുവദിക്കേണ്ടതില്ല. വാച്ചു കെട്ടാന്‍ കുക്കിനെ ചില കമ്പനികള്‍ അനുവദിക്കുകയില്ല.

    ഇത് കാടന്‍യുഗത്തിലെ ഒരു തരം
    വികൃതനിയമവും, ഏകാധിപത്യവും,
    വ്യക്തി സ്വാതന്ത്ര്യത്തിന്‍ മേല്‍ കൈകടത്തലുമാണ്. ശിക്ഷ മുസ്ലിം രാജ്യങ്ങളെപ്പോലെ കല്ലെറിഞ്ഞു കൊല്ലകയില്ലായിരിക്കും.

    ബുര്‍ഖ ധരിക്കുന്നവരെ യാണ് ആദ്യം നിരോധിക്കേണ്ടത്. ഫ്രാന്‍സ് അതു ചെയ്തു. ഇന്നു ഭീകരവാദവും ബാങ്ക് കൊള്ളയുമെല്ലാം ബുര്‍ഖ ധാരികളാലാണ്. കുരിശു നിരോധിക്കുന്നുവെങ്കില്‍ ജനം ശയിത്താന്‍റെ തലയോട്ടിയും എല്ലുകളും ധരിച്ചു ഓഫീസ്സില്‍ പോവട്ടെ.

    മതപരമായി അല്ല ഈ നിരോധനം എന്നുപറയുന്നു. ജോലിസ്ഥലത്തുള്ള സുരക്ഷ കരുതിയാണെങ്കില്‍ കുറ്റം പറയുവാന്‍ സാധിക്കുകയില്ല. എന്താണെങ്കിലും കുരിശു ധരിക്കണമെന്ന് ജീസ്സസ് ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. അങ്ങനെയെങ്കില്‍ വെന്തിങ്ങായും കൊന്തയും ഉടന്‍ നിരോധിക്കണം.

    ReplyDelete