Translate

Sunday, March 18, 2012

ലൈംഗിക പീഡനം: ഇന്റര്‍പോള്‍ അന്വേഷിച്ചുവന്ന പുരോഹിതന്‍ അറസ്‌റ്റില്‍

അമേരിക്കയിലെ മിനസോട്ടയില്‍ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ക്രൈസ്‌തവ പുരോഹിതനെ തമിഴ്‌നാട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.

തലവാഡി മേഖലയിലെ സിമ്മിത്തിഹള്ളിയില്‍ സഹവികാരിയായി പ്രവര്‍ത്തിക്കുന്ന റവ. ജോസഫ്‌ പളനിവേല്‍ ജയപോളി (57) നെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. 2004ല്‍ മിനസോട്ടയിലെ ഗ്രീന്‍ബുഷിലുള്ള പള്ളിയില്‍ സേവനമനുഷ്‌ഠിക്കവേ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു കേസുള്ളത്‌. കോടതിയില്‍ കേസ്‌ നിലവിലുണ്ടായിട്ടും 2005ല്‍ ഇന്ത്യയിലേക്കു കടന്ന അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ പിന്നീട്‌ അറസ്‌റ്റ് വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു.

ഇന്റര്‍പോള്‍ ആവശ്യപ്പെട്ടതനുസരിച്ചു തമിഴ്‌നാട്‌ പോലീസ്‌ നടത്തിയ നിരീക്ഷണത്തിലാണു പുരോഹിതന്‍ പിടിയിലായത്‌. അറസ്‌റ്റിലായ റവ. ജോസഫിനെ തമിഴ്‌നാട്‌ പോലീസ്‌ ഈറോഡ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. എത്രയുംവേഗം പുരോഹിതനെ ഡല്‍ഹിയിലെ ഇന്റര്‍പോള്‍ ഉദ്യോഗസ്‌ഥര്‍ക്കു കൈമാറാന്‍ മജിസ്‌ട്രേറ്റ്‌ നിര്‍ദേശിച്ചു.

(കടപ്പാട്: മംഗളം)

ഇതുമായി ബന്ധപെട്ട, തമിഴിലുള്ള ഒരു വീഡിയോ ചുവടെ.


2 comments:

  1. കുഞ്ഞാടായി അഭിനയിച്ചു യഥാര്‍ഥഭാവം മറച്ചുവെച്ചുകൊണ്ടു ചതിയുടെ കുപ്പായമേറി ഇനിയും എത്രയോ പിടികിട്ടാ
    പുരോഹിതര്‍ ദേവാലയങ്ങളില്‍ ഇന്നും ബലിയര്‍പ്പിക്കുന്നു. പൂജ്യമായ പൌരാഹിത്യമെന്ന പദവി ഒളിച്ചുവെച്ച് നിയമകുരുക്കില്‍ നിന്നും
    രക്ഷിക്കുവാന്‍ സഭയും മല്പ്പാന്‍മാരുമുണ്ട്. ഇന്നു പിടിയിലായ പുരോഹിതനെക്കാളും യഥാര്‍ഥ പാപികള്‍ ഈ കുറ്റകൃത്യം മറച്ചുവെച്ചു കുറ്റവാളികളെ സഹായിക്കുന്നവര്‍ ആണ്.

    ഈ തമിഴച്ചനെ പിടിക്കപ്പെട്ടത് ഒറ്റപ്പെട്ട കേസാണ്. എന്നാല്‍ പിടികിട്ടാതെ എത്രയോ പേര്‍
    രക്ഷപെടുന്നു. അവര്‍ ഇന്നും തിരുവസ്ത്രം അണിഞ്ഞു കുപ്പായകൂട്ടിലുണ്ട്. കുമ്പസ്സാര കൂട്ടില്‍ കൈകളുയര്‍ത്തി പാപങ്ങള്‍ പൊറുക്കുന്നു. എന്നാല്‍
    ഇവരുടെ പാപങ്ങള്‍ ആരു പൊറുക്കും?

    ജപമാലക്ക് പകരം ഇവരെ ഇനി അഴികള്‍ എണ്ണിക്കണ്ടേ? .കുരിശിന്റെ വഴികള്‍ അര്‍പ്പിച്ചു കര്‍ത്താവിന്റെ പീഡാനുഭവമെന്നു പറഞ്ഞു പീഡിപ്പിക്കുന്നത് നിസ്സഹായരായ കുരുന്നുകളെയും... അവരുടെ മാനത്തിനു ഇവര്‍ക്ക് എന്തു വില കൊടുക്കുവാന്‍ സാധിക്കും?

    ധാര്‍മ്മിക വികാരങ്ങളെ വൃണപ്പെടുത്തുന്ന അപവാദമെന്നും കുറ്റകൃത്യങ്ങള്‍ മറച്ചുവെച്ച് പുരോഹിതരെ സംരക്ഷിക്കണമെന്നും
    മെത്രാന്‍വരെ പള്ളികളില്‍ പ്രസംഗിക്കും.

    ഞങ്ങള്‍ പള്ളിയില്‍ വന്നു പ്രാര്‍ഥിക്കണമോ? മെഴുകുതിരി കത്തിക്കണമോ? കുറ്റവാളികളെ രക്ഷിക്കുവാന്‍ പള്ളിക്കു പണം കൊടുക്കുന്നതും പാപമല്ലേ അച്ചന്മാരെ? മരണശിക്ഷക്ക് തന്നെ യോഗ്യരായ ഈ പുരോഹിതരുടെ അനുഗ്രഹം ഞങ്ങള്‍ക്ക് വേണ്ട.

    തിന്മ തിന്മ തന്നെ. മനുഷ്യരെല്ലാം തുല്ല്യമെന്നാണ് ഞങ്ങളെ പഠിപ്പിച്ചത്. എങ്കില്‍ നീതിപീഠം പുരോഹിതര്‍ക്കും അല്മായര്‍ക്കും തുല്ല്യമായിരിക്കണം.

    ശവത്തിനു വിലപറയുന്ന നരിക്കാടിനെപ്പോലുള്ള പുരോഹിതരും തുല്ല്യകുറ്റവാളികളാണ്. പിടികിട്ടാതെ രക്ഷപ്പെട്ടു നടക്കുന്ന പുരോഹിതരെ,
    സൂക്ഷിച്ചുകൊള്ളുക, നിങ്ങള്ക്ക്
    ഹിറ്റ്‌ലറിന്‍റെ ഗ്യാസ് ചേംബര്‍ കൊണ്ടുവരുവാന്‍ സമയമായിരിക്കുന്നു.

    ആദ്യംവേണ്ടത് പാലായിലും. ഇവിടെയാണ്‌ അല്ഫോന്സായുടെ നേര്ച്ചപ്പണവും തട്ടി, നരിക്കാടനെയും രക്ഷിച്ചു,പ്രൊമോഷനും കൊടുത്തു ഫാസിറ്റുകളുടെ അരമന സ്ഥിതിചെയ്യുന്ന സ്ഥലം.

    ReplyDelete
  2. We have all read or heard about the many tales of priests having affairs with married or single women. This is a real issue. The clergy/parishioner relationship is no different than other professional relationships. The most important thing to remember is that the sexual relationship between clergy and parishioner is a consensual affair. Here there is a mutual understanding between the priest and the married woman/single woman. Here knowingly or unknowingly, the husband of the married woman becomes the victim of sexual abuse by the clergyman. When it comes to children; however, the story is different. There is no mutual understanding there. Children become true victims of clergy sexual abuse.
    We all need to be realistic. People are people. This doesn’t change when a man becomes a priest. Neither chastity nor celibacy is maintained and matured by pretending that certain circumstances will remove all temptation. In some relationships, the priest who is a predictor picks the most vulnerable female parishioner as his prey. Most of the time, the married woman has marital issues with her husband and as soon as the priest realizes this as an opportunity, he uses his smooth manipulative ways to attract the woman. He goes to her often and this way the woman receives more love and attention from the priest than from her husband. This can be deeply satisfying to the woman.
    At times/most of the times, the priests are attracted to churchgoing whores who invite the priest to them to give him an opportunity. In this case, the priest does not have to be manipulative, but instead he will be manipulated by the married whore. Here the priest receives physical and emotional joy from the whore and he continues his journey to the whore’s house. Matter of fact, here the priest uses his manipulating power to block the poor husband of the whore. The whore’s husband will be under the assumption that the priest is the man of God and his wife will never cheat on him. What a fool!
    There are other instances where another dynamic can happen from the priest’s perspective. If he feels a natural attraction towards a particular female, he can begin enjoying and looking for the emotional connection that he feels when interacting with her. He may look for it consciously, or subconsciously. At this point, his purity of heart is already being threatened, and he is vulnerable to temptation. If he then enters a period of personal difficulty or spiritual dryness, he will feel drawn to look for tangible comfort and understanding, instead of courageously bearing his cross and renewing his faith-commitment until the storm passes. At that point, going to a female with whom he is already emotionally involved will seem like a direct, clear, and satisfying solution.
    Children are drawn to those who are kind and loving. Some seminarians are predators and these predators can take their pick of the vulnerable, they are masters at picking out their prey. Clergy predators are such incredible manipulators they have their congregants believing they are holy, trustworthy, righteous, upstanding, chosen men of God. When in reality everything they do and say is an act, all part of their plan to abuse. They have a Jekyll and Hyde personality. No one will suspect, no one will accuse, no one will believe. The trust is already established because these men are "chosen" men of God. Usually so subtly that the victim doesn't even realize what is happening. Many times it is only after the relationship has ended that the woman/child realizes the sexual relationship was really sexual abuse.
    In order to dispel these clergy sexual abuse and clergies’ affair with married women, we must continue to keep this topic in the public eye.Please keep in mind that Clergy sexual predators and child sex abusers are no different than any other sexual predator.
    Hereby, I want to encourage Pippiladan, Padannamakkil, Almayasabdam, Moolechalil, Nedumkanal, Jeevan, etc. to write to make the public aware of the clergy sexual abuse tactics of children and whores’ husbands.

    ReplyDelete