Translate

Thursday, January 5, 2012

Humans Programmed to Believe in Supernatural Powers


Are humans programmed to believe in gods and in an afterlife?

Forty separate studies (both analytical and empirical) conducted in 20 countries conclude that humans are predisposed to believe in gods and in afterlife.

Both theology and atheism are reasoned responses to what is a basic impulse of the human mind, the studies suggest.

Fifty seven researchers, led by Oxford University experts, carried out the studies for three years, representing a diverse range of cultures.

They wanted to ascertain if concepts such as gods and an afterlife are entirely taught or are basic expressions of human nature, according to an Oxford statement.

The theology project led by Justin Barrett, from the Centre for Anthropology and Mind, drew on a range of disciplines, including anthropology, psychology, philosophy, and theology.

The findings are to be published in two separate books by psychologist Barrett in "Cognitive Science, Religion and Theology" and "Born Believers: The Science of Childhood Religion".

Studies by Emily Reed Burdett and Justin Barrett, suggest that children below five years find it easier to believe in some superhuman properties than to understand similar human limitations.

Children aged three believe that their mother and god would always know the contents, but by the age of four, they start understanding that their mothers are not all-seeing and all-knowing. However, they may continue to believe in all-seeing, all-knowing supernatural agents.

Experiments involving adults, conducted by Jing Zhu from Tsinghua University (China), and Natalie Emmons and Jesse Bering from The Queen's University, Belfast, suggest that people across many different cultures instinctively believe that some part of their mind, soul or spirit lives on after death.

(Courtesy, Malayala Manorama, English Edition, Story Dated: Friday, July 15, 2011)

2 comments:

  1. അമാനുഷികശക്തികളും ദൈവവും തലച്ചോറിന്നുള്ളില്‍ സ്വയം രൂപാന്തരപ്പെട്ട കര്‍മ്മ പരിപാടിയെന്ന ഗവേഷകരുടെ കണ്ടുപിടുത്തം വളരെ കൌതുകമേറിയതാണ്. ഇതും
    ഇന്ദ്രിയാനുഭൂതികളുടെ പ്രവര്‍ത്തനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

    ഭയത്തിന്‍റെ മറ്റൊരുഭാഗമാണ് ദൈവമെന്നുള്ളത്. ഭൂമികുലുക്കവും മറ്റു മഹാവിപത്തുകളും ഉണ്ടാകുമ്പോള്‍ ആദ്യം ഈ അനുഭൂതിയുണ്ടാകുന്നത് മൃഗങ്ങളിലാണ്. ആ സമയങ്ങളില്‍ പട്ടി
    ഓലിയാന്‍കൂവുക, കന്നുകാലികള്‍ അമറല്‍ ഇവകള്‍ അനുഭവങ്ങളില്‍നിന്നും കാണപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ ശാസ്ത്രീയവശങ്ങള്‍ ഗവേഷകര്‍
    പരിശോധിച്ചിട്ടുണ്ടോയെന്നു അറിവില്ല.

    തലച്ചോറിന്‍റെ ദൈവത്തെപ്പറ്റിയുള്ള ഈ കാര്യപരിപാടി കോടാനുകോടി വര്‍ഷങ്ങളിലെ മൃഗങ്ങളില്‍ക്കൂടിയുള്ള പരിണാമങ്ങളില്‍ വന്ന ഒരു പരിവര്‍ത്തനമെന്നെ ചിന്തിക്കുവാന്‍ സാധിക്കുന്നുള്ളൂ.
    മതഭ്രാന്ത്‌ പിടിച്ച ഒരു മനുഷ്യന്‍റെ മസ്തിഷ്ക്ക പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കുക ബുദ്ധിമുട്ടാണ്.
    എന്തുകൊണ്ട് മതം പഠിപ്പിക്കുന്ന ഭയാനകമായ കെട്ടുകഥകളെ ഇവര്‍ വിശ്വസിക്കുന്നു? ആധുനിക
    ചിന്താഗതികളുമായി ഇവരുടെ മനസ്സ് പൊരുത്തപ്പെടാത്തത് എന്തുകൊണ്ട്? അതിനുത്തരമാണ് ഗവേഷകരുടെ
    ഈ കണ്ടുപിടുത്തം. അതായത് ദൈവമെന്നുള്ള ആ സാമാന്യസങ്കല്‍പ്പം ഒരുവന്‍ ‍ ജനിക്കുമ്പോള്‍തന്നെ
    മസ്തിഷ്ക്കത്തില്‍ ശകലങ്ങളായിയുണ്ട്.

    പ്രകൃതിയോടു മല്ലിട്ടുജീവിച്ചിരുന്ന മനുഷ്യന് ഈ സങ്കല്പം അത്യാവിശ്യമായിരുന്നു. ദൈവമെന്നുള്ള സങ്കല്പം കാറ്റിനോടും പേമാരിയോടും മൃഗങ്ങളോടും മല്ലിടുവാന്‍ തലച്ചോറില്‍ രൂപപ്പെട്ട ഒരു ജന്മവാസനയെന്നു പറയാം. ദൈവമെന്ന നുറുങ്ങു (Chip) തലച്ചോറില്‍
    വരുന്നതിനുമുമ്പ് കാട്ടാളനായ ഇവന്‍ സഹജീവികളെയും കൊന്നുതിന്നുമായിരുന്നു. പരിണാമം അവനില്‍ സഹതാപത്തിന്‍റെ അംശം മസ്തിഷ്ക്കത്തിലെത്തിച്ചു. പ്രകൃതിദുരന്തങ്ങളെ അവന്‍ ദൈവങ്ങളായി കരുതി. ഭയപ്പെട്ടു. ഭയം അവന്‍റെ മനസ്സിലെ ദൈവംആയി. ദുരന്തങ്ങള്‍ വരുത്തി ശപിക്കുന്ന ദൈവങ്ങളുടെ കരുണക്കായി അവന്‍ യാചിച്ചു.

    തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ദൈവത്തിന്‍റെ കാലേകൂട്ടിയുള്ള തീരുമാനങ്ങളെന്നു ചിലര്‍ ചിന്തിക്കുന്നു. അങ്ങനെ ദൈവവിശ്വാസം ജന്മനാ വന്നു. ദൈവമെന്നുള്ള മാനസിക സങ്കല്‍പ്പത്തിനു കാരണം ചുറ്റുമുള്ള ദുര്‍ശക്തികളോട് സ്വയം പ്രതികരിക്കുവാന്‍ സ്വാഭാവികമായി സംഭവിച്ച സഹജവാസനയെന്നു മറ്റു ചിലരും വിശ്വസിക്കുന്നു. എന്താണെങ്കിലും ചരിത്രാതീതകാലംമുതല്‍ ദൈവ സങ്കല്പം മനുഷ്യന്‍റെ ഒരു വിവാദവിഷയമാണ്.

    ജീവനുള്ള മനുഷ്യനെതന്നെ വാര്‍ത്തെടുക്കുവാന്‍ ശാസ്ത്രം വളര്‍ന്നുകഴിഞ്ഞു. അങ്ങനെ അത്ഭുതങ്ങളായ മനുഷ്യന്‍റെ അവയവങ്ങള്‍വരെ ‍ നിര്‍മ്മിക്കുവാന്‍ സാധിക്കുന്നു. അതോടൊപ്പം ദൈവം എന്നുള്ള ധാരണയും മനുഷ്യചിന്താഗതിയില്‍ കുറഞ്ഞുവരുകയാണ്.

    മനസ്സിനെ ഉത്തേജിപ്പിക്കുന്ന ആത്മീയത
    തലച്ചോറിന്‍റെ മണ്ഡലങ്ങളിലെ ഏതോ പ്രവര്‍ത്തനങ്ങളാണ്. മതപുരോഹിതര്‍ മുലപ്പാല്
    കുടിക്കുന്ന പ്രായംമുതല്‍ ദൈവസങ്കല്‍പ്പവും
    ആത്മീയചിന്താഗതികളും വളര്‍ത്തികൊള്ളും. പരബ്രഹ്മം അവരുടെ കൈകളിലെന്നു ഒരുവന്‍റെ തലച്ചോറില്‍ പാകംചെയ്തു ക്രമപ്പെടുത്തിയിരിക്കുകയാണ്.

    മതവും ദൈവവും തലമുറകളായി, കോടാനുകോടി വര്‍ഷങ്ങളായി നമ്മുടെ മനസ്സിനെ
    പ്രേമിച്ചുകീഴടക്കിയ ഒരു പ്രതിപാസംമാത്രമെന്നും യുക്തിവാദികള്‍പറയും. ഈ സങ്കല്പം ഒരു കഴുതയെപ്പോലെ ഇന്നും നമ്മുടെ ബുദ്ധിയില്‍ വസിക്കുന്നുവെന്നും ചോദ്യംവരാം. ഒരുപക്ഷെ ദൈവത്തെ വിശ്വസിക്കുവാന്‍ നമ്മുടെ
    ആന്തരികമനസ്സിനെ ഇങ്ങനെ രൂപപ്പെടുത്തിയതാവാം. ഇല്ലെങ്കില്‍ മനുഷ്യന്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യാതിരിക്കുവാന്‍ ദൈവത്തിന്‍റെ കൈവേലകളാകാം. എന്തായാലും മതവും നിരീശ്വരവാദികളും തമ്മിലുള്ള പോരാട്ടത്തിന്‍റെ കളമാണ് ഈ ക്രമീകരിച്ച മസ്തിഷ്കം.

    ReplyDelete
  2. As an addition to this comment by Joseph Padannamaakal, I've posted a new article on faith and its origins.

    ReplyDelete