Translate

Saturday, January 21, 2012

ഒരു അന്വേഷണം


അടുത്തയിടെ ചില സുഹൃത്തുക്കള്‍ ഒരു പ്രസിദ്ധ കരിസ്മാടിക് ധ്യാനപ്രസംഗകനെ കുറിച്ച് ചില കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.  അവര്‍ പറഞ്ഞതനുസരിച്ച്, കേരളത്തിലെ ഒരു ലീഡിംഗ് ധ്യാനകേന്ദ്രത്തിലെ, അതിപ്രശസ്തനായ വൈദികന്‍ കുറെ നാളായി മുങ്ങി നടക്കുകയാണ്.  വന്‍ സ്വത്തുമായാണ് ആദ്ദേഹം കടന്നുകളഞ്ഞതെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. 

എന്തു പറഞ്ഞെങ്കിലും വൈദികരെ അവമാനിക്കണം എന്ന് ആഗ്രഹിക്കുന്ന വല്ലവരുടെയും ഭാവനയില്‍ ഉദിച്ച കഥയാണോ, അതോ ഇതില്‍ വല്ല സത്യമുണ്ടോ എന്നറിയാന്‍ പലര്‍ക്കും ആഗ്രഹം ഉണ്ടാവും.  ഈ വിവരത്തെ കുറിച്ച് അറിയാവുന്നവര്‍ ആ വിവിരം ഇവിടെ, മറ്റുള്ളവരുമായി പങ്കിടണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

Administrator.

No comments:

Post a Comment