Translate

Tuesday, December 27, 2011

The Statement of Pope

To the Question

Why everyone is forgetting the statement of the Infallible Holy Father who said St. Thomas never came to Kerala? Either you have to believe the Pope or see him as an idiot.

Answer

When there are many tombs for St.Thomas in many places and many countries, Pope is very cautious in making any affirmative statements. Some of our clergy (Bishops and Priests) and we, the faithful are idiots. We never question the clergy and they go on propagating the myth without any supporting historical evidences. The myth is not valid especially in the case of St.Thomas. Let us produce some historical evidences. That would be fair game, before we can answer to Pope. The clergy knows about their difficult position. Hence they have changed the coin saying that we are Chaldeans. We are not Chaldeans. We are Indians and Christians.

2 comments:

  1. Thanks for Katticaren's brilliant answer. But, may I request our Joseph Padannamakkel to give a more detailed account of what happened preferably in Malayalam. How did the Syro Malabar authorities manage to drown the revelation by the Holy Father? This topic has not been discussed properly in any media, it seems.

    Others are also most welcome to shed more light on this topic.

    Thanks in advance.

    ReplyDelete
  2. 2006 നവംബറില്‍ ഡെക്കാന്‍ ക്രോണിക്കളില്‍ പ്രസീദ്ധീകരിച്ച വാര്‍ത്താതലക്കെട്ടില്‍ തോമസിന്‍റെ അബദ്ധവിശ്വാസത്തില്‍ 'മാര്‍പാപ്പാ
    കേരളാ കത്തോലിക്കരോട് ക്ഷുപിതനായി'എന്ന ഒരു വാര്‍ത്തയുണ്ടായിരുന്നു. പത്രം 1996 ആഗസ്റ്റ്‌ 26നു വത്തിക്കാനിലെ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ പ്രീഫെക്റ്റിനു ഇങ്ങനെ എഴുതി. " ഞങ്ങള്‍ ഭാരതത്തിലെ വിശുദ്ധ തോമസ്‌ അപ്പോസ്തോലന്‍റെ വരവിനെ സംബന്ധിച്ച് ഗവേഷണങ്ങള്‍ നടത്തുന്നുവെന്നും എന്നാല്‍ 1952 നവംബര്‍ 13നു അങ്ങയുടെ ഓഫീസ് പുറപ്പെടുവിച്ച ഒരു പ്രസ്താവനയില്‍ നിന്നും മനസ്സിലാവുന്നത് എ ഡി അമ്പത്തിമൂന്നില്‍ വിശുദ്ധന്‍ കൊടുങ്ങല്ലൂരില്‍ വന്നെത്തിയതില്‍ യാതൊരുവിധ രേഖകള്‍ ചരിത്രത്തില്‍ ഇല്ലെന്നും മനസ്സിലാക്കുന്നു. വത്തിക്കാന്‍ ഇങ്ങനെ ഒരു പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ടങ്കില്‍ വിശുദ്ധ തോമസ്‌
    രക്തസാക്ഷിയായി മരിച്ചു അടക്കപ്പെട്ടത്‌ മദ്രാസിലായിരുന്നുവോ എന്നുള്ള സത്യം അറിയുവാന്‍ ഭാരതജനത ആഗ്രഹിക്കുന്നു.
    വിശുദ്ധ തോമസിന്‍റെ ഈ കഥയില്‍ എന്തെങ്കിലും തെളിവുകളോ അക്കാലഘട്ടത്തിലെ
    പ്രമാണികഗ്രന്ഥങ്ങളോ വത്തിക്കാന്‍റെ ഗ്രന്ഥരക്ഷാലയത്തിലുണ്ടെങ്കില്‍ ശരിയോ തെറ്റൊയെന്നു ഇന്നാട്ടിലെ ജനത്തിനും അറിയണം.

    എന്നാല്‍ വത്തിക്കാന്‍റെ മറുപടി പരസ്പര വിരുദ്ധമായി ഇങ്ങനെ ലഭിച്ചു. 1952 ലെ വിശുദ്ധ തോമസിനെ സംബന്ധിച്ചുള്ള പ്രസ്താവനയെപ്പറ്റി രേഖകള്‍ ‍ വത്തിക്കാന്‍റെ കൈവശം ഇല്ലെന്നും,അന്നത്തെ പ്രസ്ഥാവനയെപ്പറ്റി വത്തിക്കാന്‍ ഓഫീസിനു അറിവില്ലെന്നും യാതൊരുവിധ മറ്റു വിവരങ്ങളും അടിസ്ഥാനപരമായി സ്ഥാപിക്കുവാന്‍ സാധിക്കുന്നില്ലായെന്നും 1996 സെപ്തംബര്‍ പതിനൊന്നാം തിയതി കര്‍ദ്ദിനാള്‍സംഘത്തില്‍ നിന്നുമുള്ള മറുപടിയായിരുന്നു ഇത്. കത്തു തുടരുന്നു. വിശുദ്ധ തോമസിന്‍റെ തെക്കേഇന്ത്യയിലെ മിഷനറി പ്രവര്‍ത്തനങ്ങള്‍ ഒന്നും 1588 മുതലുള്ള വത്തിക്കാന്‍റെ ഗ്രന്ഥപ്പുരയില്‍ ഇല്ലെന്നും
    മറുപടിയിലുണ്ടായിരുന്നു. വിശുദ്ധ തോമസിന്‍റെ ചരിത്രത്തെ ആധികാരമാക്കുവാന്‍‍ കര്‍ദ്ദിനാള്‍ ‍ സംഘത്തിനു കഴിയുകയില്ലായെന്നും കത്തുവഴി വത്തിക്കാന്‍റെ ഓഫീസ് വ്യക്തമാക്കി.

    വത്തിക്കാന്‍ 1952ല്‍ ഇറക്കിയ പ്രസ്താവനയില്‍ ഇവിടെ സത്യത്തെ മറക്കുവാന്‍ ഉരുണ്ടു കളിക്കുകയല്ലേ? പരിശുദ്ധസിംഹാസനം കേരള സഭയെ ഭയപ്പെടുന്നുവെന്നല്ലേ ഇത് വ്യക്തമാക്കുന്നത്. പുരോഹിതര്‍ നൂറ്റാണ്ടുകളായി നുണകള്‍ കൊണ്ടുള്ള ഒരു വിശ്വാസസാമ്രാജ്യം ഇവിടെ പടുത്തുയര്‍ത്തി. എത്രകാലം ജനത്തെ ഇങ്ങനെ വിഡ്ഢികളാക്കാം? സീറോപേഗന്‍ രാജാക്കന്മാരുടെ കള്ളപ്രമാണങ്ങള്‍ ജനത്തെ അടിച്ചേല്‍പ്പിച്ചതിനു എന്നാണോ ഇവര്‍ ക്ഷമപറയുക? ഇല്ലായെങ്കില്‍ മെത്രാന്‍ മലബാറിയന്‍ തൊപ്പികളിലെ മയിലുകള്‍ ശാപത്തിന്‍റെ കൊടുംകാറ്റില്‍ നശിച്ചുപോകുവാന്‍ സമയമായിയെന്നു സാരം.

    ReplyDelete