Translate

Saturday, December 17, 2011

Catholic Reformation: അഭയയും അല്‍ഫോന്‍സാമ്മയും

Catholic Reformation: അഭയയും അല്‍ഫോന്‍സാമ്മയും:

'via Blog this'

2 comments:

  1. കുട്ടീ, അഭയാ നീ ഒരിക്കലും പുണ്ണ്യവതിയാകരുത്. സ്വയം പഞ്ചമുറിവുണ്ടാക്കിയവനും കൊലയാളികളും രതി വര്‍മ്മാകളും സ്വവര്‍ഗഭോഗികളും വസിക്കുന്ന ആ ദുഷിച്ച സ്വര്‍ഗത്തിലേക്ക് ‌ നീ എന്തിനുപോകണം? നീ ഭാഗ്യവതിയാണ്. തലക്കടിയേറ്റയുടനെ നിന്നെ കിണറ്റില്‍ തള്ളികാണും. അല്ലെങ്കില്‍ മാലാഖയെപ്പോലെയിരിക്കുന്ന നിന്നെ രണ്ടു കാപാലികപുരോഹിതര്‍ കഴുകന്മാരെപ്പോലെ കടിച്ചു തിന്നുമായിരുന്നു. കാമവിരളി പിടിച്ച കന്യാസ്ത്രീയുടെ കോടാലിയടിയില്‍ നഷ്ടപ്പെട്ടത് നിന്നെ വളര്‍ത്തി വലുതാക്കിയ കന്യാസ്ത്രിയാക്കിയ ആ മാതാപിതാക്കള്‍ക്ക്. നിനക്ക് എന്തിനു ഈ നീതിയില്ലാത്ത ലോകത്തിലെ പുണ്യവതിയാകണം.നാളെ കൊട്ടൂരും
    പുതുക്കരിയും സെഫിയും ഗോവിന്ദചാമിയും അള്‍ത്താരയില്‍ രൂപകൂട്ടില്‍ ഇരിക്കുമ്പോള്‍ ശയിത്താന്‍റെ കാഹളം വത്തിക്കാനില്‍ നിന്ന് മുഴങ്ങുന്നത് യേശുവിഭാവന ചെയ്ത സ്വര്‍ഗത്തില്‍നിന്നു നീ ശ്രവിക്കും. ആശാരി ചെറുക്കന്‍ യേശുവിന്‍റെ മണവാട്ടിയായി, മാലാഖ കൊച്ചായി നീ നിന്‍റെ നിത്യതയില്‍ വസിക്കുമ്പോള്‍ നിനക്ക് അനീതിയുടെ ലോകത്തിലെ അള്‍ത്താരകൂട് എന്തിനു കുട്ടീ? നിനക്കുവേണ്ടി ഈ ഭൂമിയില്‍ ഇന്നും ആയിരങ്ങള്‍ കണ്ണുനീര്‍ പൊഴിക്കുന്നുണ്ട്‌, ജനിപ്പിച്ചു വിട്ട നിന്‍റെ മാതാപിതാക്കളുടെ കണ്ണുനീരും. ആയിരങ്ങളുടെ ശാലീനിയായ മലയാളനാട്ടിലെ നീ മാത്രം ഞങ്ങളുടെ വിശുദ്ധ.!!!

    ReplyDelete
  2. പ്രിയമുള്ള അഭയാ, നീ തീര്‍ച്ചയായും സ്വര്‍ഗത്തിലാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍, ഓരോരോ ജോലികള്‍ പങ്കുവച്ചുകൊടുത്ത്, തിരി കത്തിക്കാന്‍ തകരപ്പാട്ടയും, നേര്ച്ചയിടാന്‍ കാണിക്കവഞ്ചിയും അവരുടെ രൂപങ്ങളുടെ മുമ്പില്‍ പണിഞ്ഞ്, തീര്‍ത്തും അസ്സാദ്ധ്യകാര്യങ്ങള്‍ സാധിച്ചുകൊടുക്കുന്നവരായി ഇവിടെ താഴയുള്ള പാതിരിമാര്‍ വിശ്വാസികളുടെ മുമ്പില്‍ വിശുദ്ധരായി പ്രഖ്യാപിചിരിക്കുന്നവരില്‍ എത്ര പേര്‍ സത്ത്യത്തില്‍ അവിടെയോ അടുത്തോ ഉണ്ടെന്ന് ഞങ്ങളെ ഒന്നറിയിച്ചാല്‍ ഒത്തിരി നല്ല കാര്യമായിരുന്നു.

    ReplyDelete