Translate

Thursday, December 8, 2011

കന്യാസ്ത്രീകളും ഗര്ഭനിരോധ ഗുളികയും

6 comments:

  1. കന്യാസ്ത്രികള്‍ ആരോഗ്യപരമായിട്ടാണെങ്കിലും മറിച്ചാണെങ്കിലും ഗര്‍ഭനിരോധക ഗുളികകള്‍ കഴിക്കുന്നതാണ് നല്ലത്. പിന്നീടുള്ള അനേക വിപത്തുകളെ തരണം ചെയ്യുവാന്‍ സാധിക്കും. ഗര്‍ഭം അലസിക്കലും ജനിച്ചുവീഴുന്ന കുഞ്ഞിനെ വഴിയാധാരമാക്കലുമൊക്കെ ഒഴിവാക്കുവാന്‍ സാധിക്കും. മഠംമതിലുകള്‍ മുള്ളുകമ്പികളിട്ടു ശക്തമാണെങ്കിലും എപ്പോഴാണ് പിശാചു രുഹാകുദിസയുടെ രൂപത്തില്‍ ശയന മുറിയില്‍ പ്രാവേശിക്കുന്നതെന്ന് അറിയുവാന്‍ സാധിക്കുകയില്ല. കാനോന്‍ നിയമങ്ങള്‍ കന്യാസ്ത്രീകള്‍ക്ക് ബാധകമല്ലെന്നാണ് അറിവ്.

    ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അത്യാവിശ്യമായി നടപ്പാക്കേണ്ട രാജ്യം ഇന്ന് വത്തിക്കാനാണ്. ആളൊന്നുക്ക് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സന്താനഉത്ഭാതനം നടത്തുന്നത് ഈ കുഞ്ഞുരാജ്യത്തിലെ പ്രജകളാണെന്നും അവരില്‍ നാട്ടില്‍നിന്ന് മടുത്തിട്ട് ഓടിച്ചുവിട്ട
    കുറെ സീറോമലബാരിയമാരും ഉണ്ടെന്നുകേള്‍ക്കുന്നു.

    ഭ്രൂണഹത്യ പാപമാണെന്നുള്ള വത്തിക്കാന്‍റെ നിലപാട് കുറെയെങ്കിലും മനസിലാക്കുവാന്‍ സാധിക്കും. പക്ഷെ മറ്റു ഗര്‍ഭനിരോധന മാര്‍ഗങ്ങളെ എതിര്‍ക്കുന്നതിന്‍റെ യുക്തി എത്ര ചിന്തിച്ചിട്ടും
    മനസ്സിലാകുന്നില്ല. ഒരു പുരുഷന്‍ ഓരോ സെക്കന്റിലും കോടാനുകോടി ബീജങ്ങളെ പുറപ്പെടുവിക്കും. അത് തലയില്‍നിന്ന് ജീവനുള്ള തലമുടി പൊഴിയുന്നതുപോലെയുള്ളൂ.ബീജകോശം അണ്‍ഡകോശത്തിലെത്താതെ എങ്ങനെ ജീവന്‍തുടിക്കും. വിവേകമുള്ള മനുഷ്യന്‍ ലോകം മുഴുവന്‍ വിശക്കുന്ന വയറുകളുമായി
    എത്യോപ്പ്യാപോല്‍ ആക്കണമോ? മനുഷ്യന് ചിന്തിക്കുവാന്‍ കഴിവ് തന്നിരിക്കുന്നത് വിവേകപൂര്‍വ്വം നല്ലതിനെ തിരിച്ചറിയാനാണ്. ബിബ്ലിക്കല്‍കാലത്ത് ഗര്‍ഭനിരോധക ഉപായങ്ങള്‍ ഉണ്ടായിരിന്നില്ലല്ലോ? ബൈബിളിനു എതിരല്ലാത്ത സ്ഥിതിക്കു പിന്നെ എന്തിനാണ് വത്തിക്കാന്‍റെ ഈ കടുംപിടുത്തം.

    ReplyDelete
  2. "ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അത്യാവിശ്യമായി നടപ്പാക്കേണ്ട രാജ്യം ഇന്ന് വത്തിക്കാനാണ്. ആളൊന്നുക്ക് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സന്താനഉത്ഭാതനം നടത്തുന്നത് ഈ കുഞ്ഞുരാജ്യത്തിലെ പ്രജകളാണെന്നും അവരില്‍ നാട്ടില്‍നിന്ന് മടുത്തിട്ട് ഓടിച്ചുവിട്ട
    കുറെ സീറോമലബാരിയമാരും ഉണ്ടെന്നുകേള്‍ക്കുന്നു" A very well-researched information from definitely a very trustable source, rite? Using hearsay to make your point!! Just Polemical!!!

    ReplyDelete
  3. ഇതൊരു ബ്ലോഗര്‍ സൈറ്റ് ആണ്. കൂടുതല്‍ വിജ്ഞാ ന ഗവേഷണങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ തന്നെ തുറസ്സായ ഒരു പുസ്തകമാണ്. എന്‍റെ അറിവ് വത്തിക്കാന്‍റെ ജനസംഖ്യ (കത്തോലിക്കര്‍)ലോകത്തിന്‍റെ ആറിലൊന്നു കാണുമെന്നാണ്.എനിക്ക് ഇതിനു ഗവേഷണം നടത്തുവാന്‍ താല്പര്യം ഇല്ല. നിങ്ങള്‍ ഒരു പുരോഹിതനെങ്കില്‍ കൈകൂപ്പി കൊണ്ടു അറിവിനെ ഞാന്‍ മാനിക്കുന്നു. ഈ ബ്ലോഗില്‍ സഭ്യമായ ഭാഷയില്‍ തന്നെ ‍ ബാഷ് ചെയ്യും. തീയോളജി പീഎച്ഡി ഇല്ലാത്തതുകൊണ്ട് ഉള്ള അറിവുവെച്ചു ‍ മറ്റുള്ളവരെ ചിരിപ്പിക്കുവാനും എഴുതും.
    ശരിയായിരിക്കും കൂടുതലും.

    ReplyDelete
  4. If you wrote it as a joke to make people laugh then i apologize. I didnt see the funny part of it. Ofcourse the paragraph above was indeed ment to be funny and the paragraph about abortion was serious which was also good. But this commment was polemical. Of course you are entitled to be polemical in this public blog. I just wanted to point out that the comment is not more than that. Since this is a blogger site as you said i guess i can comment on your comment.
    Funny that you thought Im a priest. Thinking that someone criticizing your comment must be a priest is ridiculous. Someone who bashes others passionately should be able to take them too.Im not a priest and Im actually the opposite of a priest when it comes to the religious view. I definitely question the existence of god. Needless to say that the church and everything connected to it is much more questionable to me. I just hope that there is more behind it than just making fun of it and bashing e.g. like making a change.
    Just for the record I didnt say anything which shows that im well educated. I have to say Im not.This shows assumptions can go wrong very badly.

    ReplyDelete
  5. Because of you said ‘well-researched information about Vatican with sarcastically I thought you are a scholarly priest and just wanted to make the topic of Vatican as series. Also you are a good linguistic too, Right. Since I understand you now with progressive mind I take your comment in true spirit. I am sorry for my misunderstanding and wrong judgment. I will always keep silent when a priest comes forward to argue with me.
    When I talk fun about Vatican my mind was about views of their contraceptives and pills. Vatican thinks that the contraceptive pill is polluting the environment. It causes for male infertility. I don’t think so it is based from any scientific data. One of Vatican newspaper claims women will urinate more since releasing tons of hormones into nature. It causes unknown pollution around the world.
    It is laughable so I thought to make Vatican a funny country as Mohammad Tuglak’s mogul dynasty.

    ReplyDelete
  6. Vatican's opinions about contraceptives and pills are indeed very entertaining jokes. The sad thing is just that there are more than enough people who thinks they need to take these jokes seriously. And the saddest -at same time the funniest- thing of all is that the Vatican is totally serious with their opinion.

    ReplyDelete