Translate

Friday, November 25, 2011

Saint Pio the Fraudulent


Padre Pio Faked His Stigmata, Says Prof Luzzatto

For 50 years, Italy’s favourite saint Padre Pio stoically bore the stigmata - the bleeding marks corresponding to the wounds inflicted on the suffering crucified Christ.

Pilgrims flocked to the monastery in the south of Italy where Pio once lived in a simple cell, and his reputation seemed assured when he was canonised in 2002 by John Paul II, the most popular pope of all time.

But in a new book an Italian historian suggests the saint was nothing more than a fraud.

Professor Sergio Luzzatto claims the ‘stigmata’ were not a miracle but were self-inflicted wounds using carbolic acid.

He said he has found documents in libraries at the Vatican which apparently included a letter from an Italian pharmacist who claimed to have delivered the acid to the former monk

CLICK HERE to read the detailed report that recently appeared in Mail Online.

1 comment:

  1. പുണ്യാളന്മാരും അവരുടെ തിരുശേഷിപ്പും സഭയുടെ കോടാനുകോടി വരുമാനമുള്ള വലിയ ഒരു വ്യവസായമാണ്‌. അല്‍ഫോന്‍സാ പുണ്യവതിവഴി പാലാബിഷപ്പ് കോടികള്‍ നേടികൊണ്ടിരിക്കുന്നു. മാന്നാനം കൊവേന്തകെട്ടിടങ്ങള്‍ പണിത ചാവറ കുറിയാക്കോസിനെ പുണ്യാളനാക്കുവാന്‍ കൊവേന്തക്കാര്‍ വത്തിക്കാന് പണവും കൈക്കൂലിയുമൊക്കെ കൊടുത്തിട്ടും നാളിതുവരെ ആയിട്ടും പ്രയോജനമായില്ല. അതിലും കുടുതല്‍ കെട്ടിടങ്ങള്‍ പണിതു സാമുഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയ മന്നത്ത് പത്മനാഭന്‍ കത്തോലിക്കനായിരുന്നുവെങ്കില്‍ പണ്ടേ പുണ്യാളനായേനെ. കര്‍ത്താവിന്‍റെ മുറിവുകള്‍ കാണിച്ചു ഭക്തരെ പറ്റിച്ചുനടന്ന അനേകം പാതിരിമാര്‍ പതിനെട്ടാം നുറ്റാണ്ടുമുതല്‍ കാണാം. ഇറ്റലിയിലും റോമിലുമുള്ള പല പള്ളികളും പഞ്ചമുറിവുകാരെവെച്ചു പണമുണ്ടാക്കി. പദരെ പിയോ എന്ന പഞ്ചമുറിവുകാരന്‍ അതിവിചിത്രങ്ങളായ ചിന്തകളിലും പ്രവര്‍ത്തിളിലും ഏര്‍പ്പെട്ടിരുന്ന ഒരു ചിത്തരോഗിയായിരുന്നു. മുറിവുകളൊക്കെ ഈ കാപ്പിരിപുരോഹിതന്‍ സ്വയം ഉണ്ടാക്കി എല്ലാക്കാലവും ഭക്തരെ കബളിപ്പിച്ചുകൊണ്ടു ജീവിച്ചു. കൂടാതെ ധാരാളിയായ ഈ പാതിരി പള്ളിപണം കട്ടെടുത്തു ധൂര്‍ത്ത്‌ അടിച്ചായിരുന്നു ജീവിച്ചിരുന്നതെന്നും പള്ളിയിലെ സ്ത്രീജനങ്ങളുമായി ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ധാരാളം ലേഖനങ്ങളില്‍ കാണുന്നു. ഈ കാപ്പിരിയെ പുകഴ്ത്തി ധാരാളം കള്ളകഥകള്‍പണ്ട് ദീപികയില്‍ വായിച്ചിട്ടുണ്ട്. ഒരിക്കല്‍ ഇദ്ദേഹത്തിന്‍റെ രണ്ടു പ്രതിമകളില്‍ രക്തം ചൊരിയുന്നത് കണ്ടു പരിശോധനയില്‍ മയക്കുമരുന്നിനു അടിമപ്പെട്ട ഒരാള്‍ സിറിഞ്ചുകൊണ്ട് സ്വയം പ്രതിമയില്‍ രക്തം കുത്തിവെച്ചതാണെന്നു തെളിഞ്ഞു. മറ്റൊരവസരത്തില്‍ പ്രതിമയില്‍ വെളുത്തപടം കണ്ടപ്പോള്‍ ഏതോ പക്ഷി വിസര്‍ജനം ചെയ്തതായിരുന്നുവെന്നും കണ്ടെത്തി. ക്രിസ്തുവിന്‍റെ സമാനമായ മുറിവുകളല്ലേ. അതുകൊണ്ട് തെറ്റാവരമുള്ള മാര്‍പ്പാപ്പയുടെ അധികാരം ഉപയോഗിച്ചു പുണ്യാളന്മാരായ പാദ്രെ പിയോയും തെരസാ ന്യുമാനും ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറെറ്റുബോഡിയായ വത്തിക്കാന്‍റെ ഒരു മുതല്‍കൂട്ട് തന്നെ.

    ReplyDelete