Translate

Monday, November 7, 2011

മെത്രാന്മാര്‍ തോക്കില്‍ കയറി വെടി വയ്ക്കരുത്

Please CLICK HERE to read my article (title given above) included in October 2011 issue of Bilathi Malayalee.

2 comments:

  1. The view of the Hon'ble Minister K.C. Joseph that it is for the families to decide the number of children is absolutely correct. No coercive action should be taken against parents for having more children. But the statement of the Minister... that only insane people will say that the facilities should be denied to parents having more than 2 children, is unwarranted and unbecoming of a Congress Minister. When an issue is discussed many opinions will be aired by many people in different walks of life. These should be opposed or supported in a sane manner. Those whose religions are advocating for more children, let them do that. But the Congress party is not having such a thinking. Does the Minister think that Kerala or for that matter India is having only the optimum population? If he thinks so, he should immediately write to the Central Govt. Health Minister to withdraw the present Central Govt. policy on birth control. The GOI is still advocating the 2 children norm. During the Emergency period Cent. Govt. jobs were denied to persons having more than 2 children and an undertaking was taken from new recruits that they would not have more than 2 children. I do not think that GOI is full of insane people.The Hon'ble Minister Joseph's Congress party is leading the Govt. at the centre now. Central Govt. is presently restricting the facilities like LTC, childrens education allowance etc. to 2 children of its employees. One additional increment is given to those who have adopted 2 children norm. The Hon'ble Minister should immediately write to Central Government to extent the facilities to all children of Central Govt. employees, if he is against such restrictions. Dear Hon'ble Minister, inorder to be in the good books of the religious clergy, who are interested only in the Vote Bank politics, don't betray the policies of your own party. The biggest hurdle before the progress of India and for that matter Kerala is its over population. Let us march towards a stronger and wealthy India by restricting its population to the optimum level. Jai Hind.See more

    ReplyDelete
  2. സ്കൂളില്‍ പോകാത്തവനും പോയാല്‍ത്തന്നെ ക്ലാസ്സില്‍കേറാതെ പ്രൊഫസ്സറിന്‍റെ ഹാജരുംമേടിച്ചു പരീക്ഷവരുമ്പോള്‍ ഉത്തരകടലാസ്സും തിരുകി
    യൂണിവെഴ്സിറ്റിയില്‍ മാര്‍ക്കും തിരുത്തി സാമൂഹ്യദ്രോഹികളായ പുരോഹിതരുടെയും മതസംഘടനയുടെയും തണലില്‍ വന്നവന്മാരാണ് എന്നും ഭരിക്കുന്ന മന്ത്രിമാര്‍. സാമ്പത്തിക ശാസ്ത്രത്തിന്‍റെ തത്വങ്ങളായ ഒപ്ടിമം, (Optimum) മല്തൂസ്സിയന്‍ (Malthus) എന്നൊക്കെ പറഞ്ഞാല്‍ മന്ത്രിക്കു എങ്ങനെ മനസ്സിലാകും.

    ഏതെങ്കിലും പള്ളിലച്ചന്‍ മന്ത്രി ജോസഫിനോട് പറഞ്ഞു കാണും ഒപ്ടിമം
    എന്നു പറഞ്ഞാല്‍ ഓപ്പിയം (മയക്കു മരുന്ന്) അര്‍ത്ഥമെന്നും അത്തരം സാമ്പത്തിക ശാസ്ത്രം തിരുസഭക്ക് എതിരെന്നും. മുല്ല പെരിയാര്‍ ഉടന്‍ പോട്ടുമെന്നും മല്ത്തസ് പറഞ്ഞതുപോലെ ജനസംഖ്യ നിയന്ത്രിക്കുവാന്‍ എളുപ്പവഴി ഇങ്ങനെയെന്നും കുഞ്ഞാടായ ജോസഫിനെ ഇതിനകം അച്ചന്മാര്‍ പഠിപ്പിച്ചും കാണും.

    ഇരുനൂറുവര്ഷം മുമ്പ് റെവ മല്തസ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ അന്ന് അദ്ദേഹത്തിന്‍റെ കാലത്ത്പറഞ്ഞതു ശരിയായിരുന്നു. പ്രകൃതി ദുരന്തങ്ങള്‍, ശിശുമരണങ്ങള്‍ പഞ്ഞം പട മുതലാവകള്‍ ജനസംഖ്യ നിയന്ത്രിച്ചിരുന്നു. സ്വയം നിയന്ത്രണംകൊണ്ട് സന്താനങ്ങളുടെ എണ്ണം കുറയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഉപദേശം.പുരോഹിതരെ, കാലം മാറിപ്പോയി. പാവം ഗലീലിയോമാരല്ല ഇന്നുള്ള തലമുറകള്‍.

    ഇന്ന് ശാസ്ത്രം വളര്‍ന്നു. വൈദ്യശാസ്ത്രം വളര്‍ന്നതോടെ രോഗങ്ങള്‍ നിയന്ത്രണത്തിലായി. മരണനിരക്കു കുറഞ്ഞു.കോണ്ടം, ഗര്‍ഭ നിരോധ ഗുളികകള്‍ ഉപയോഗിക്കുന്നവരുടെ കണക്കും ഒപ്ടിമം കണക്കില്‍ എടുക്കേണ്ടതായി ഉണ്ട്. പ്രകൃതി ദുരന്തങ്ങളെ തടയുവാനും സുരക്ഷിതമായ ആധുനിക താമസ സൌകര്യങ്ങളും വര്‍ദ്ധിച്ചു. ജനത്തിന്‍റെ വളര്‍ച്ചയനുസരിച്ച് വിഭവങ്ങളും വര്‍ധിപ്പിക്കണം. കൃഷി സ്ഥലങ്ങളും കുറയുന്നു. ഉണ്ടെങ്കില്‍തന്നെ വിഭവങ്ങള്‍ ഉണ്ടാക്കുവാന്‍ പണിയുന്നതിനു ആള്‍ ഇല്ല. അഭ്യസ്തവിദ്യ ലഭിച്ചവരുടെ എണ്ണം കൂടുന്നതാണ് കാരണം.

    കേരളം ഒരു സങ്കീര്‍ണ്ണമായ സംസ്ഥാനാമാണ്. സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കു
    ഒപ്ടിമം അളവുകോല്‍കൊണ്ട് കേരളത്തിലെ ജനസംഖ്യാവളര്‍ച്ച അളക്കുവാന്‍ ബുദ്ധിമുട്ടായിരിക്കും. ജോലിതേടി ലക്ഷങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും
    കേരളത്തിലേക്ക് പ്രഹിക്കുന്നുവെന്നും അറിയുന്നു. എല്ലാ പ്രവാസികളും കേരളത്തില്‍ മടങ്ങിവരുന്ന ഒരു സ്ഥിതിവന്നാന്നാലുള്ള അവസ്ഥയുംക്കൂടി സാമ്പത്തികശാസ്ത്രം കണക്കില്‍പ്പെടുത്തെണ്ടാതായും ഉണ്ട്.

    ജനസംഖ്യ നിയന്ത്രിക്കുവാന്‍ രാഷ്ട്രം പറയുമ്പോള്‍ പുരോഹിതര്‍
    ഉത്ഭാദിപ്പിക്കുകയെന്നു മുറവിളി കൂട്ടുന്നു. ഇവര്‍ ചെയ്യുന്നത് രാജ്യദ്രോഹമാണ്. ഇങ്ങനെ പറയുന്ന മന്ത്രിയാണെങ്കിലും ബിഷപ്പാണെങ്കിലും രാജ്യദ്രോഹം ചുമത്തി ജയിലില്‍ അടക്കുകയാണ് വേണ്ടത്.

    ReplyDelete